പണ്ട് ബാലന് K നായരുടെ കാലത്ത് മുതലേ കാണുന്നതാണ് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവും, ചുമരില്‍ കത്തുന്ന പന്തങ്ങളുമുള്ള വില്ലന്മാരുടെ സങ്കേതങ്ങള്‍..ഈ ഭാഗം(25) കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് അത്തരം നിലവാരം തോനിയില്ല, സ്ഥിരം കാണുന്ന മൂന്നാംകിട അടി പടങ്ങളിലെ സീന്‍ പോലെ ആയിപോയി, വീട്ടില്‍ നിന്നും അടിച്ചറക്കുന്ന 'കൊച്ചുമുതലാളി' അവനെ മുതലെടുക്കുന്ന വില്ലന്മാര് ഇതൊക്കെ എത്ര നമ്മള് കണ്ടിരിക്കുന്നു ഈ പഴഞ്ചന്‍ രീതികള്‍ മാറ്റി പുതിയത് ചിന്തിച്ചു കൂടായിരുന്നോ. ഒരു New Generation Touch
പിന്നെ ഇപ്പോള്‍ ഇത്തരം ആളുകള്‍ പ്രത്യേകം നോട്ടമിടുന്നത് കാശിനാവശ്യങ്ങളുള്ള, ലഹരിക്കോ മറ്റു ചാപല്യങ്ങല്ക്കോ അടിമകളായ ചെറുപ്പക്കാരെയാണ്. ഇത്തരം ചെറുപ്പക്കാരെ കണ്ടെത്തി അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുത്ത് പിന്നെ പതിയെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരെ ഉപയോഗപ്പെടുത്തും. പിടിക്കപ്പെട്ട പല തീവ്രവാദികളുടെയും മൊഴിയില്‍ നിന്ന് ഇത് വ്യക്തമാണ്. ഈ പ്രവണത ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ഉള്ള ആളുകളുടെയൊക്കെ ജീവിത സാഹചര്യമൊക്കെ മാറി ഫൈവ് സ്റ്റാര്‍ അല്ലെങ്കിലും തീ പന്തങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങള്‍ കാണിക്കാമായിരുന്നു കുടിലില്‍ പോലും Inter netഉം CFL Tubeഉം ഉപയോഗിക്കുന്ന കാലമാണ്....
"ഈ പ്രവണത ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു". ആയ കാലം മുതലേ ഉപയോഗിച്ച് വരുന്ന ഈ പ്രവണത ഒന്ന് മാറ്റി ചിന്തിച്ചു കൂടെ എന്നാണു ഞാനും പറഞ്ഞത്
"ഇനി മുതല്‍ ദിവസവും ഒരു അദ്ധ്യായം വീതം...." എന്ന് പറഞ്ഞിട്ട് ഈ അധ്യായം വന്നിട്ട് 3 ദിവസം കഴിഞ്ഞു. ഇനിയും എത്ര കാത്തിരിക്കണം ഈ നോവല്‍ ഒന്ന് തീര്‍ന്നു കിട്ടാന്‍...ഇതിപ്പോള്‍ ഞങള്‍ വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന രീതി ആയിപ്പോയി, കാരണം വായിച്ചു തുടങ്ങിപോയില്ലേ
നജീം സാഹിബ്, നിങ്ങളുടെ തിരക്കുകൾ കാരണമാണ് നിങ്ങൾക്ക് ദിവസം ഒന്ന് എന്ന രീതിയിൽ പോസ്റ്റാൻ പറ്റാത്തതെങ്കിൽ, “ഷെഡ്യൂൾഡ് പോസ്റ്റിംഗ്” ഉപയോഗിക്കുക.. നിങ്ങൾക്ക് ഒഴിവുള്ളപ്പോൾ എല്ലാം അപ്ലോഡ് ചെയ്ത് ദിവസം ഒന്നായി ഷെഡ്യൂൾ ചെയ്തു വെക്കുക..
എന്തൊന്നു തിരക്ക് ഇത് ചുമ്മാ ജാഡയാണെന്നെ...അല്ലെങ്കിൽ പിന്നെ ബ്ലോഗായ ബ്ലോഗ് മുഴുവൻ എന്റെ നൊവെൽ വായിക്കണംന്നും പറഞ്ഞ് നടന്ന ആൾക്ക് ഇപ്പൊ പോസ്റ്റ് ചെയ്യാനുള്ള സമയമില്ല പോലും അതും എഴുതി മുഴുവനാക്കിയിരുന്ന നോവൽ അല്ലെ പിന്നത് പോസ്റ്റ് ചെയ്യാനും മാത്രം ടൈം കിട്ടാത്തവിധം ഇങേരെന്താ അമേരിക്കൻ പ്രസിഡന്റൊ? വായിക്കാനാളില്ലാതാകുംബൊ ജാഡ തനിയെ മാറിക്കൊള്ളൂം
വാരികകളില്‍ വരുന്നത് ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് ഒരു രണ്ടു ദിവസം വലിയ വിഷമമാണ് പോലും. എല്ലാം കൂടി ഒന്നിച്ചു കിട്ടിയാലേ ശരിയാകൂ. നല്ല ചിന്തകള്‍ അജ്ഞാതന്‍ ആശംസകള്‍..
പണ്ട് ബാലന് K നായരുടെ കാലത്ത് മുതലേ കാണുന്നതാണ് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവും, ചുമരില്‍ കത്തുന്ന പന്തങ്ങളുമുള്ള വില്ലന്മാരുടെ സങ്കേതങ്ങള്‍..ഈ ഭാഗം(25) കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് അത്തരം നിലവാരം തോനിയില്ല, സ്ഥിരം കാണുന്ന മൂന്നാംകിട അടി പടങ്ങളിലെ സീന്‍ പോലെ ആയിപോയി, വീട്ടില്‍ നിന്നും അടിച്ചറക്കുന്ന 'കൊച്ചുമുതലാളി' അവനെ മുതലെടുക്കുന്ന വില്ലന്മാര് ഇതൊക്കെ എത്ര നമ്മള് കണ്ടിരിക്കുന്നു ഈ പഴഞ്ചന്‍ രീതികള്‍ മാറ്റി പുതിയത് ചിന്തിച്ചു കൂടായിരുന്നോ. ഒരു New Generation Touch
മറുപടിഇല്ലാതാക്കൂതീവ്രവാദികളും നക്സലൈറ്റുകളുമൊക്കെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതായി കാണിക്കാന്‍ പറ്റുമോ?
ഇല്ലാതാക്കൂപിന്നെ ഇപ്പോള്‍ ഇത്തരം ആളുകള്‍ പ്രത്യേകം നോട്ടമിടുന്നത് കാശിനാവശ്യങ്ങളുള്ള, ലഹരിക്കോ മറ്റു ചാപല്യങ്ങല്ക്കോ അടിമകളായ ചെറുപ്പക്കാരെയാണ്. ഇത്തരം ചെറുപ്പക്കാരെ കണ്ടെത്തി അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുത്ത് പിന്നെ പതിയെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരെ ഉപയോഗപ്പെടുത്തും. പിടിക്കപ്പെട്ട പല തീവ്രവാദികളുടെയും മൊഴിയില്‍ നിന്ന് ഇത് വ്യക്തമാണ്. ഈ പ്രവണത ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ഉള്ള ആളുകളുടെയൊക്കെ ജീവിത സാഹചര്യമൊക്കെ മാറി ഫൈവ് സ്റ്റാര്‍ അല്ലെങ്കിലും തീ പന്തങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങള്‍ കാണിക്കാമായിരുന്നു കുടിലില്‍ പോലും Inter netഉം CFL Tubeഉം ഉപയോഗിക്കുന്ന കാലമാണ്....
ഇല്ലാതാക്കൂ"ഈ പ്രവണത ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു".
ആയ കാലം മുതലേ ഉപയോഗിച്ച് വരുന്ന ഈ പ്രവണത ഒന്ന് മാറ്റി ചിന്തിച്ചു കൂടെ എന്നാണു ഞാനും പറഞ്ഞത്
anyway, pettenn adthath poratte... njangal aswadich kondirikkukayanu... muriyathe varatte.. :)
മറുപടിഇല്ലാതാക്കൂനോവല് മുഴുവനൊന്നും വായിച്ചില്ല. എന്നാലും വായിച്ചിടത്തുനിന്നും കഴിവുവ്യക്തമാകുന്നു. സിദ്ധീഖ് പറഞ്ഞപോലെ കുറച്ചുകൂടെ കാലികമായി ചിന്തിക്കുന്നതു നന്നായിരിക്കും.
മറുപടിഇല്ലാതാക്കൂnalla pole vaayich vanna novel aayirunnu....adyam divasam onnennum 2 ennumulla reethiyil post cheythittippo enthayi vaayikkaanaalundennu kandappo wait iduvano....ikkanakkinu vaayanakkaarude ennam kurayukaye ullu...oru vaakk paranjal vaakkaayirikkanam...daily onnu post cheyyamennu paranjal ath cheyyaanaayirikkanam allathe naattukarude kshama pareekshikkaanaakaruth
മറുപടിഇല്ലാതാക്കൂ"ഇനി മുതല്‍ ദിവസവും ഒരു അദ്ധ്യായം വീതം...."
മറുപടിഇല്ലാതാക്കൂഎന്ന് പറഞ്ഞിട്ട് ഈ അധ്യായം വന്നിട്ട് 3 ദിവസം കഴിഞ്ഞു. ഇനിയും എത്ര കാത്തിരിക്കണം ഈ നോവല്‍ ഒന്ന് തീര്‍ന്നു കിട്ടാന്‍...ഇതിപ്പോള്‍ ഞങള്‍ വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന രീതി ആയിപ്പോയി, കാരണം വായിച്ചു തുടങ്ങിപോയില്ലേ
നജീം സാഹിബ്, നിങ്ങളുടെ തിരക്കുകൾ കാരണമാണ് നിങ്ങൾക്ക് ദിവസം ഒന്ന് എന്ന രീതിയിൽ പോസ്റ്റാൻ പറ്റാത്തതെങ്കിൽ, “ഷെഡ്യൂൾഡ് പോസ്റ്റിംഗ്” ഉപയോഗിക്കുക.. നിങ്ങൾക്ക് ഒഴിവുള്ളപ്പോൾ എല്ലാം അപ്ലോഡ് ചെയ്ത് ദിവസം ഒന്നായി ഷെഡ്യൂൾ ചെയ്തു വെക്കുക..
മറുപടിഇല്ലാതാക്കൂgo to this link to know how to shedule posts in blogger : http://tricklabs.blogspot.in/2012/02/how-to-shedule-post-on-blogger-old.html
ഇടക്ക് ഇതു പോലെ മുറിഞ്ഞു പോകുമ്പോൾ വായനയുടെ രസം ഇല്ലാതാവുകയും വായനക്കാർ കുറയുകയും ചെയ്യും
മറുപടിഇല്ലാതാക്കൂഎന്തൊന്നു തിരക്ക് ഇത് ചുമ്മാ ജാഡയാണെന്നെ...അല്ലെങ്കിൽ പിന്നെ ബ്ലോഗായ ബ്ലോഗ് മുഴുവൻ എന്റെ നൊവെൽ വായിക്കണംന്നും പറഞ്ഞ് നടന്ന ആൾക്ക് ഇപ്പൊ പോസ്റ്റ് ചെയ്യാനുള്ള സമയമില്ല പോലും അതും എഴുതി മുഴുവനാക്കിയിരുന്ന നോവൽ അല്ലെ പിന്നത് പോസ്റ്റ് ചെയ്യാനും മാത്രം ടൈം കിട്ടാത്തവിധം ഇങേരെന്താ അമേരിക്കൻ പ്രസിഡന്റൊ? വായിക്കാനാളില്ലാതാകുംബൊ ജാഡ തനിയെ മാറിക്കൊള്ളൂം
മറുപടിഇല്ലാതാക്കൂഅജ്ഞാതസുഹൃത്തെ, ഇങ്ങിനെ ഒരാളിന്റെ മനോവീര്യം തകര്‍ത്തിട്ട് എന്ത് സുഖമാണ് താങ്കള്‍ക്ക്?
മറുപടിഇല്ലാതാക്കൂവാരികകളില് വരുന്നത് ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് ഒരു രണ്ടു ദിവസം വലിയ വിഷമമാണ് പോലും. എല്ലാം കൂടി ഒന്നിച്ചു കിട്ടിയാലേ ശരിയാകൂ. നല്ല ചിന്തകള്‍ അജ്ഞാതന്‍ ആശംസകള്‍..
മറുപടിഇല്ലാതാക്കൂ