2012 ജൂൺ 7, വ്യാഴാഴ്‌ച

മുഖം - നോവല്‍ 27


നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 
മുഖം അദ്ധ്യായം - 27


7 അഭിപ്രായങ്ങൾ:

  1. സുഹൃത്തുക്കളെ,

    കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് എന്‍റെ ബ്ലോഗിന്‍റെ ഡാഷ് ബോര്‍ഡ്‌ തുറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അത് കൊണ്ടാണ് പോസ്റ്റിങ്ങ്‌ വൈകിയത്. ഇപ്പോള്‍ ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തി സംശയം തീര്‍ത്ത് ശരിയാക്കിയെടുക്കുകയായിരുന്നു. അപ്പോഴേക്കും നിങ്ങള്‍ എന്തെല്ലാം നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നത്. എനിക്ക് നല്ല വിഷമമുണ്ട്. ദൈവം നിങ്ങളോട് പൊറുക്കട്ടെ.

    നിങ്ങള്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനവും ഞാന്‍ മരണം വരെ മറക്കില്ല. നിങ്ങളുടെ മുന്നില്‍ ഞാനൊരിക്കലും ജാഡ കാണിക്കില്ല. അങ്ങനെ ചെയ്‌താല്‍ എന്നോട് ദൈവം പൊറുക്കില്ല.

    പ്രിയപ്പെട്ട അജ്ഞാതാ.. താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല. ഒരപേക്ഷയുണ്ട്. ദയവു ചെയ്തു യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാതെ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നത് നിര്‍ത്തൂ. അമേരിക്കന്‍ പ്രസിഡണ്ട്‌ എന്ന് പറയുന്നതിനേക്കാള്‍ എനിക്ക് അഭിമാനം നിങ്ങളുടെയെല്ലാം സുഹൃത്ത്‌ എന്ന് അറിയപ്പെടാനാണ്.

    പിന്നെ ഒരു കാര്യം കൂടി..
    ഞാന്‍ ഈ വരുന്ന ജൂണ്‍ 24 നു നടക്കാന്‍ പോകുന്ന UGC നെറ്റ് പരീക്ഷ എഴുതുന്നുണ്ട്. അതിനാല്‍ 15 നു മുന്‍പായി നോവല്‍ തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ അല്പം വൈകിയാല്‍ ദയവായി സഹകരിക്കണം.

    35 ആം അധ്യായത്തോടെ ഈ നോവല്‍ അവസാനിക്കുന്നതാണ്.

    ദൈവം അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012 ജൂൺ 8, 1:29 AM-ന്

    സുഹൃത്തെ താങ്കളുടെ നോവൽ വായിക്കനുള്ള ആകാംക്ഷ കൊണ്ടെഴുതിപ്പോയതാണ്. അത്ര ഇന്ററസ്റ്റിങ്ങ് ആയി വരികയായിരുന്നു നോവൽ താങ്കൾക്ക് വേദനിച്ചുവെന്നറിഞ്ഞതിൽ വിഷമമുണ്ട് വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല ദിവസം ഒരു 25 തവണ മിനിമം വന്നു നോക്കുമായിരുന്നു. അപ്പോൾ ഊഹിക്കാമല്ലൊ ആ ഒരു നിരാശയിൽ എഴുതിപ്പോയതാണ് ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാരമില്ല. കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം. എന്‍റെ നോവല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. തുടര്‍ന്ന് വായിക്കുക... വായനക്കാരാണ് ഏതൊരു എഴുത്തുകാരന്‍റെയും ശക്തി സ്രോതസ്സ്...

      ഇല്ലാതാക്കൂ
  3. ഇന്ന് മൂന്ന് അദ്ധ്യായവും ഒന്നിച്ച് വായിച്ചു. നന്നായി മുന്നേറുന്നു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. സാരമില്ല ദിവസവും ഒരുപാട് പ്രാവിശ്യം ഇവിടെ വന്നു നോകുന്നതിന്റെ വിഷമം കൊണ്ട് എഴുതിപോയതല്ലേ....എല്ലാം നമുക്ക് മറക്കാം...ഒരുമയോടെ മുന്നേറാം
    വായിച്ചില്ല എന്നിട് അഭിപ്രായം പറയാം

    മറുപടിഇല്ലാതാക്കൂ
  5. ഉദ്വോഗത്തിന്റെ പരകോടിയില്‍...അടുതലക്കതിനായി കിണറ്റിന്‍ക്കരെതന്നെ വായനക്കാര്‍ കാത്തിരിക്കുന്നു എന്ന് മറക്കല്ലേ

    മറുപടിഇല്ലാതാക്കൂ
  6. മനോഹരമായ മുന്നേറ്റം
    പ്രതീക്ഷിച്ചതിലും കൂടുതല്‍ .................
    കാത്തിരിക്കുന്നു...........

    മറുപടിഇല്ലാതാക്കൂ