2012 ജൂൺ 11, തിങ്കളാഴ്‌ച

മുഖം - നോവല്‍ 30

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 
മുഖം അദ്ധ്യായം - 30


12 അഭിപ്രായങ്ങൾ:

  1. ഓഹ്.... എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു.. ദേ വീണ്ടും...... ഇങ്ങനെ ഞങ്ങൾ ആകാംക്ഷയുടെ ഉച്ചിയിലെത്തിച്ച് നിർത്തണോ... :)

    മറുപടിഇല്ലാതാക്കൂ
  2. എങ്ങോട്ടാണ് ഈ കഥയുടെ പോക്ക്!!....പെട്ടോന്നുന്നു തീര്‍ത്തു തന്നിരുന്നെങ്കില്‍.....ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങള്‍ ബാക്കിയുണ്ടോ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്താ സാദിഖ് ഭായ്? വായിച്ചു മടുത്തോ?

      ഇല്ലാതാക്കൂ
    2. വായിച്ചു മടുത്തതല്ല, ആകാംഷ കൊണ്ട് പറഞ്ഞതല്ലേ....പെട്ടന്ന് തന്നെ രഹസ്യം പുറത്തായാല്‍ പിന്നെ ടെന്‍ഷന്‍ അടിക്കെണ്ടാലോ..അതുകൊണ്ട് പറഞ്ഞതാ...
      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

      ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012 ജൂൺ 12, 12:29 AM-ന്

    ഇതിന്റെ അവസാനം അറിയാന്‍ ആകാംക്ഷയുണ്ട്....പക്ഷെ അതോടെ തീര്‍ന്നു പോകുമല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടവും..!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Dont worry അജ്ഞാത, പുതിയ കഥയ്ക്കുള്ള തെയ്യാറെടുപ്പിലാണ് Mr,നജീം

      ഇല്ലാതാക്കൂ
    2. അതെങ്ങനെ മനസ്സിലായി സാദിഖ് ഭായ്. സത്യമാണ്. എന്‍റെ പരട്ടതലക്കകത്ത്‌ ഒരു കഥാബീജം കൂടി പൊട്ടി മുളച്ചിരിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഒരു കുറ്റാന്വേഷണ നോവല്‍. പേര് - ജീവചരിത്രം. ജൂലൈ 1 മുതല്‍ പോസ്റ്റ്‌ ചെയ്തു തുടങ്ങും.

      ഇല്ലാതാക്കൂ
    3. നജീംകാ... ഞങ്ങൾ കാത്തിരിക്കുന്നു അതിനായി.. പിന്നെ, ബ്ലോഗിൽ മാത്രമൊതിങ്ങിയാൽ മതിയോ ഈ കഴിവ്?? പുതിയ എഴുത്തുകാരുടെ നോവലുകൾ പ്രസിദ്ധീകരിക്കുന്ന ഒരു പ്രസാധകശാലയുണ്ടെന്ന് കുറച്ച് മുൻപ് പത്രത്തിൽ വായിച്ചിരുന്നു.. പായൽ ബുക്സ് എന്നോ മറ്റോ ആണു പേര്.. ഒരു കൈ ശ്രമിച്ചൂടെ??

      ഇല്ലാതാക്കൂ
    4. തീര്‍ച്ചയായും. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

      ഇല്ലാതാക്കൂ
  4. സസ്പെന്‍സ് സസ്പെന്‍സ്...തുടരട്ടെ

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2012 ജൂൺ 12, 5:31 PM-ന്

    സന്തോഷം സുഹൃത്തേ........അടുത്ത നോവല്‍ ഉടന്‍ പോരട്ടെ.........
    ഇങ്ങനെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഒരു സുഖം തന്നെയാണ്......

    മറുപടിഇല്ലാതാക്കൂ
  6. ദേ.. വീണ്ടും വന്നു..
    സസ്പെന്സ് നീട്ടിക്കൊണ്ടോവ്വാല്ലേ?

    മറുപടിഇല്ലാതാക്കൂ