വായിച്ചു വരുന്നു. ഇതു വരെ രസമായിരുന്നു. ഇവിടെ മനസ്സിലാവാത്ത ഒരു കാര്യമുണ്ടല്ലോ..അങ്കിൾ സാമിനു മാധവനെ നശിപ്പിക്കണമെന്നുണ്ടെങ്കിൽ ഈ പരാക്രമത്തിന്റെ ഒരു കാര്യവുമില്ലല്ലോ..മകനെ പോലീസ് തീവ്രവാദത്തിനു പിടിച്ചു കൊണ്ടു പോകും. മാധവൻ തകർന്നു പോകും. സാമിനു കമ്പനി ഏറ്റെടുക്കുകയും ചെയ്യാം. അപ്പോൾ സ്വാഭാവികമായും അയാൾ ഒന്നും ചെയ്യാതിരിക്കും. ഇവിടെ ഗൗതമിന്റെ മുഖം പൊള്ളിക്കുന്നു, ആ രാത്രി തന്നെ പ്ലാസ്റ്റിക് സർജറി ചെയ്യിക്കുന്നു..(പൊള്ളലേറ്റ് ചർമ്മത്തിൽ അതുണങ്ങും മുൻപെ സർജറി നടത്താൻ പറ്റുമോ എന്നത് ഒരു ഡോക്ടറിനെ പറയാൻ പറ്റൂ). കുടുബത്തിനെ നശിപ്പിക്കാൻ നടക്കുന്നയാൾ എന്തിനു പെട്ടെന്നു കുടുംബത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നാലോചിച്ചിട്ട് പിടികിട്ടുന്നില്ല..
ഈ ഭാഗം എനിക്ക് പഴയ TG.രവിയുടെ സിനിമയെ ഓര്മിപിച്ചു, നല്ലവനായ അങ്കിള്‍ സ്വത്തിനു വേണ്ടി കുടുമ്പത്തെ അവരറിയാതെ നശിപ്പിക്കുന്ന വില്ലന്‍
മറുപടിഇല്ലാതാക്കൂഇതിനുള്ള മറുപടി അദ്ധ്യായം 34ല്‍ ഉണ്ട്. ക്ഷമയോടെ കാത്തിരിക്കുക.
ഇല്ലാതാക്കൂഅപ്പോള് കഥയില്‍ ഇനിയും ട്വിസ്റ്റുകള്‍ ഉണ്ട് ??...വരട്ടെ വരട്ടെ....അടുത്തതിനായി കാത്തിരിക്കുന്നു,
ഇല്ലാതാക്കൂകഥ അന്ത്യത്തിലേയ്ക്ക് അടുക്കുന്നു അല്ലേ?
മറുപടിഇല്ലാതാക്കൂഅതെ. 35 ആം അധ്യായത്തില്‍ നോവല്‍ അവസാനിക്കും.
ഇല്ലാതാക്കൂവായിച്ചു വരുന്നു. ഇതു വരെ രസമായിരുന്നു.
മറുപടിഇല്ലാതാക്കൂഇവിടെ മനസ്സിലാവാത്ത ഒരു കാര്യമുണ്ടല്ലോ..അങ്കിൾ സാമിനു മാധവനെ നശിപ്പിക്കണമെന്നുണ്ടെങ്കിൽ ഈ പരാക്രമത്തിന്റെ ഒരു കാര്യവുമില്ലല്ലോ..മകനെ പോലീസ് തീവ്രവാദത്തിനു പിടിച്ചു കൊണ്ടു പോകും. മാധവൻ തകർന്നു പോകും. സാമിനു കമ്പനി ഏറ്റെടുക്കുകയും ചെയ്യാം. അപ്പോൾ സ്വാഭാവികമായും അയാൾ ഒന്നും ചെയ്യാതിരിക്കും. ഇവിടെ ഗൗതമിന്റെ മുഖം പൊള്ളിക്കുന്നു, ആ രാത്രി തന്നെ പ്ലാസ്റ്റിക് സർജറി ചെയ്യിക്കുന്നു..(പൊള്ളലേറ്റ് ചർമ്മത്തിൽ അതുണങ്ങും മുൻപെ സർജറി നടത്താൻ പറ്റുമോ എന്നത് ഒരു ഡോക്ടറിനെ പറയാൻ പറ്റൂ). കുടുബത്തിനെ നശിപ്പിക്കാൻ നടക്കുന്നയാൾ എന്തിനു പെട്ടെന്നു കുടുംബത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നാലോചിച്ചിട്ട് പിടികിട്ടുന്നില്ല..