ജലപാനമിറങ്ങിയില്ല എന്ന പ്രയോഗം തെറ്റാണ്. എങ്കിലും നമ്മള് അത് പരക്കെ സംസാര ഭാഷയില്‍ പ്രയോഗിച്ചു വരുന്നു. ഈ പോസ്റ്റുകാല്, നടുമധ്യം എന്നൊക്കെ പറയുന്ന പോലെ. ഇതൊരു ലേഖനത്തിലാണ് ഞാന്‍ എഴുതിയതെങ്കില്‍ അത് തെറ്റാണ്. പക്ഷെ ഒരു നോവലില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സംഭാഷ ണത്തിനിടക്കായത് കൊണ്ട് കുഴപ്പമില്ല. അതറിഞ്ഞു കൊണ്ട് എഴുതിയത് തന്നെയാണ്.
തീരെ പ്രതീക്ഷിച്ചില്ല കഥയുടെ നടുക്ക് ഇങ്ങനെയൊരു ഭാഗം, ഇതില്‍ പറഞ്ഞതൊക്കെ നോവലിന് കിട്ടുന്ന പ്രസിദ്ധിയെകുറിച്ചുള്ള താങ്കളുടെ മനസിലുള്ള സ്വപ്നമായിരികുമല്ലേ.(ഇതൊരു പൈങ്കിളി സ്വപനമായോ?)
തുടക്കത്തില്‍ ഉണ്ടായിരുന്ന വേഗത അവസാനമാകുമ്പോഴേക്കും നഷ്ട്ടപെട്ടു പോയി പിന്നെ നമ്മള് വായിച്ചു പഴകിയ ശൈലിയിലേക്ക് കഥമാറിപോയി.. ഇ ഭാഗത്ത് പറഞ്ഞതുപോലെ ക്ലൈമാക്സിലാണ് ഒരു പ്രതീക്ഷ..അപ്പോള്‍ സന്ജൈയ്യെ കൊന്നില്ല
സ്വപ്നം കാണുന്നത് ഒരു തെറ്റല്ലല്ലോ? ഇത് പോലുള്ള സ്വപ്നങ്ങളാണല്ലോ നമ്മെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?
ഒറ്റയടിക്ക് ക്ലൈമാക്സിലേക്ക് കടന്നു കഥയവസാനിപ്പിക്കാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിനൊരു കാരണമുണ്ടാകും. ക്ഷമയോടെ കാത്തിരിക്കുക....
ജലപാനമിറങ്ങിയില്ല എന്ന പ്രയോഗം ശരിയാണോ?
മറുപടിഇല്ലാതാക്കൂഇങ്ങനെ പറയാറുണ്ടല്ലോ ...ഇതുവരെ എവിടെയും കേട്ടില്ലേ...ജലപാനം ഇറങ്ങിയില്ല അല്ലെങ്കില്‍ ജലപാനം കഴിച്ചില്ല എന്ന് പറയാറുള്ളതാണ്
ഇല്ലാതാക്കൂജലപാനമിറങ്ങിയില്ല എന്ന പ്രയോഗം തെറ്റാണ്. എങ്കിലും നമ്മള് അത് പരക്കെ സംസാര ഭാഷയില്‍ പ്രയോഗിച്ചു വരുന്നു. ഈ പോസ്റ്റുകാല്, നടുമധ്യം എന്നൊക്കെ പറയുന്ന പോലെ. ഇതൊരു ലേഖനത്തിലാണ് ഞാന്‍ എഴുതിയതെങ്കില്‍ അത് തെറ്റാണ്. പക്ഷെ ഒരു നോവലില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സംഭാഷ ണത്തിനിടക്കായത് കൊണ്ട് കുഴപ്പമില്ല. അതറിഞ്ഞു കൊണ്ട് എഴുതിയത് തന്നെയാണ്.
ഇല്ലാതാക്കൂതീരെ പ്രതീക്ഷിച്ചില്ല കഥയുടെ നടുക്ക് ഇങ്ങനെയൊരു ഭാഗം, ഇതില്‍ പറഞ്ഞതൊക്കെ നോവലിന് കിട്ടുന്ന പ്രസിദ്ധിയെകുറിച്ചുള്ള താങ്കളുടെ മനസിലുള്ള സ്വപ്നമായിരികുമല്ലേ.(ഇതൊരു പൈങ്കിളി സ്വപനമായോ?)
മറുപടിഇല്ലാതാക്കൂതുടക്കത്തില് ഉണ്ടായിരുന്ന വേഗത അവസാനമാകുമ്പോഴേക്കും നഷ്ട്ടപെട്ടു പോയി പിന്നെ നമ്മള് വായിച്ചു പഴകിയ ശൈലിയിലേക്ക് കഥമാറിപോയി..
ഇ ഭാഗത്ത് പറഞ്ഞതുപോലെ ക്ലൈമാക്സിലാണ് ഒരു പ്രതീക്ഷ..അപ്പോള്‍ സന്ജൈയ്യെ കൊന്നില്ല
സ്വപ്നം കാണുന്നത് ഒരു തെറ്റല്ലല്ലോ? ഇത് പോലുള്ള സ്വപ്നങ്ങളാണല്ലോ നമ്മെയൊക്കെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?
ഇല്ലാതാക്കൂഒറ്റയടിക്ക് ക്ലൈമാക്സിലേക്ക് കടന്നു കഥയവസാനിപ്പിക്കാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിനൊരു കാരണമുണ്ടാകും. ക്ഷമയോടെ കാത്തിരിക്കുക....
ഓ...അപ്പോള്‍ അവിടെയും ട്വിസ്റ്റാണ് അല്ലെ....എന്നാല്‍ ആകാംഷയോടെ പ്രതീക്ഷിക്കുന്നു
ഇല്ലാതാക്കൂഅപ്പൊ അങ്ങനെ അങ്ങ് തീർക്കാൻ മനസ്സില്ല എന്ന്.... ഹഹ
മറുപടിഇല്ലാതാക്കൂപരിപാടി ആരംഭിക്കട്ടെ
മറുപടിഇല്ലാതാക്കൂ