സാക്ഷരം
ശ്രേഷ്ടഭാഷക്ക് സ്നേഹപൂർവ്വം...
2015 ഏപ്രിൽ 13, തിങ്കളാഴ്‌ച
ബ്ളോഗ്ഗർസ് മീറ്റ് 2015
കഴിഞ്ഞ ദിവസം തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ളോഗ്ഗർസ് മീറ്റ് ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ഒത്തിരി പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ സാധിച്ചു. ബ്ളോ ഗെഴുത്തിനെ കുറിച്ച് കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു. ഏവർക്കും ആശംസകൾ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ