അന്നത്തെ പത്രമെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ ആരിഫ്ക്കാ...
ബോംബ് പൊട്ടിയതിന്റെ മൂന്നാം ദിവസമാണ് പത്രം വായിക്കുന്ന ഭാഗം വരുന്നത്. അതിനുള്ള സൂചനകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. ബോംബ് പൊട്ടിയതിന്റെ അന്നാണ് ശ്രീജിത്തിന്റെ അമ്മയും ചേട്ടത്തിയും വഴക്കിടുന്നത്. പിന്നീട് ശ്രീജിത്ത് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ 'മിനിയാന്ന് രാത്രി പോലും അമ്മയും ചേട്ടത്തിയും വഴക്കിട്ടു' പരാമര്‍ശിക്കുന്നുണ്ട്. ബോംബ് പൊട്ടിയതിന്റെ അടുത്ത ദിവസം എന്ന് കൊടുക്കാതെ മൂന്നാം ദിവസമെന്നു ആക്കിയത് മനപ്പൂര്‍വമാണ്. കാരണം ബോംബ് പൊട്ടിയതിന്റെ അടുത്ത ദിവസം ക്രിസ്ത്മസാണല്ലോ..
ശ്രീജിത്ത് വിസിറ്റെര്സ് റൂമില്‍ ഇരിക്കുമ്പോള്‍ ടീവിയില്‍ ജെറി വടക്കന്റെ ചര്‍ച്ച കാണുന്ന ഭാഗം ശ്രദ്ധിക്കുക. അതില്‍ അവതാരക പറയുന്നത് 'കഴിഞ്ഞ ദിവസം' നടന്ന ബോംബ് സ്ഫോടനം എന്നാണ്. ജെറി വടക്കന്റെ മറുപടിയിലും 'കഴിഞ്ഞ ദിവസം' എന്ന് ആവര്‍ത്തിക്കുന്നുണ്ട്.
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
നജീം, കഥ ഉഷാറാകുന്നുണ്ട് കേട്ടോ. വളരെ ഡീറ്റെയില്‍ ആയി ഓരോ കാര്യവുമെഴുതുന്നത് രസകരമായിട്ടുണ്ട്. വായനയില്‍ ഞാന്‍ സ്വതവെ അല്പം ഫാസ്റ്റ് ആണ്. ഇക്കഥ നിര്‍ത്താതെ വായിച്ച് പോകുന്നതരത്തില്‍ ഒരു ഒഴുക്കുണ്ട്.
...മന്ത്രിയെ ബീഹാറില്‍ അയച്ചു അല്ലേ ഇവിടത്തെ ക്രമസമാധാനം പഠിക്കാന്‍.
സ്ഫോടനത്തില്‍, ഒന്നോ അതില്‍ കൂടുതല്‍ മുസ്ലിങ്ങളോ അറസ്റ്റ് ചെയ്യപ്പെടുന്നു. വലിയ അന്വേഷണം നടത്തുന്നു. അവസാനം മുസ്ലിമല്ലാത്ത ആരോ ആണു സ്പോടനം നടത്തിയതെന്നും തിരിച്ചറിയുന്നു.
നജീബ്, ആദ്യ ഭാഗത്തെക്കാള്‍ നന്നായി എഴുതി. കഥയില്‍ ഒരേ ദിവസം പല പ്രദേശങ്ങളിലും നടക്കുന്ന സംഭാഷണ ശകലങ്ങള്‍ സാമാന്യം നന്നായി തന്നെ കൂട്ടിയിണക്കി കൊണ്ട് പോയിരിക്കുന്നു. ഇനിയും നന്നായി എഴുതുക..ആശംസകള്‍..
വളരെ നല്ല പ്രദിപാദനരീതി തുടരുക അഭിനന്ദനങ്ങള്‍ പിന്നെ ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക് നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും ഈ സൈറ്റ് സന്ദര്‍ശിക്കണം
Please include your email id in your blog profile.
മറുപടിഇല്ലാതാക്കൂപ്രൊഫൈലില് ഇ-മെയില്‍ ID ചേര്‍ത്തിട്ടുണ്ട്. ഇനി സാബു ഭായ്ക്ക് സ്പെഷലായിട്ട് എന്റെ ഇ-മെയില്‍ ID ദാ പിടിച്ചോളൂ. najeemmba@gmail.com
ഇല്ലാതാക്കൂAll the best...
മറുപടിഇല്ലാതാക്കൂഅന്ന് നടന്ന സ്ഫോടനം അന്നത്തെ പത്രത്തില്‍ തന്നെ എങ്ങനെയാണ് വരിക?
മറുപടിഇല്ലാതാക്കൂടോം വടക്കന്‍ കേള്‍ക്കണ്ട...പെട്ടെന്ന് ജെറി വടക്കനാക്കൂ
ഇല്ലാതാക്കൂഅന്നത്തെ പത്രമെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ ആരിഫ്ക്കാ...
ഇല്ലാതാക്കൂബോംബ് പൊട്ടിയതിന്റെ മൂന്നാം ദിവസമാണ് പത്രം വായിക്കുന്ന ഭാഗം വരുന്നത്. അതിനുള്ള സൂചനകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. ബോംബ് പൊട്ടിയതിന്റെ അന്നാണ് ശ്രീജിത്തിന്റെ അമ്മയും ചേട്ടത്തിയും വഴക്കിടുന്നത്. പിന്നീട് ശ്രീജിത്ത് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ 'മിനിയാന്ന് രാത്രി പോലും അമ്മയും ചേട്ടത്തിയും വഴക്കിട്ടു' പരാമര്‍ശിക്കുന്നുണ്ട്. ബോംബ് പൊട്ടിയതിന്റെ അടുത്ത ദിവസം എന്ന് കൊടുക്കാതെ മൂന്നാം ദിവസമെന്നു ആക്കിയത് മനപ്പൂര്‍വമാണ്. കാരണം ബോംബ് പൊട്ടിയതിന്റെ അടുത്ത ദിവസം ക്രിസ്ത്മസാണല്ലോ..
ശ്രീജിത്ത് വിസിറ്റെര്സ് റൂമില്‍ ഇരിക്കുമ്പോള്‍ ടീവിയില്‍ ജെറി വടക്കന്റെ ചര്‍ച്ച കാണുന്ന ഭാഗം ശ്രദ്ധിക്കുക. അതില്‍ അവതാരക പറയുന്നത് 'കഴിഞ്ഞ ദിവസം' നടന്ന ബോംബ് സ്ഫോടനം എന്നാണ്. ജെറി വടക്കന്റെ മറുപടിയിലും 'കഴിഞ്ഞ ദിവസം' എന്ന് ആവര്‍ത്തിക്കുന്നുണ്ട്.
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
നജീം, കഥ ഉഷാറാകുന്നുണ്ട് കേട്ടോ. വളരെ ഡീറ്റെയില്‍ ആയി ഓരോ കാര്യവുമെഴുതുന്നത് രസകരമായിട്ടുണ്ട്. വായനയില്‍ ഞാന്‍ സ്വതവെ അല്പം ഫാസ്റ്റ് ആണ്. ഇക്കഥ നിര്‍ത്താതെ വായിച്ച് പോകുന്നതരത്തില്‍ ഒരു ഒഴുക്കുണ്ട്.
മറുപടിഇല്ലാതാക്കൂ...മന്ത്രിയെ ബീഹാറില്‍ അയച്ചു അല്ലേ ഇവിടത്തെ ക്രമസമാധാനം പഠിക്കാന്‍.
അങ്ങനെയൊക്കെയാണല്ലോ അജിയെട്ടാ നാട്ടുനടപ്പ്.
ഇല്ലാതാക്കൂപിന്നെ ടോം & ജെറി വിഷയത്തില്‍ തെറ്റ് ചൂണ്ടിക്കാണിച്ചത് നന്നായി. അല്ലേല്‍ ഇപ്പൊ ഇറച്ചീല് മണ്ണ് പറ്റിയേനെ..
നജീം ഭായ് കഥ കുഴപ്പമില്ല ,നടക്കട്ടെ
മറുപടിഇല്ലാതാക്കൂബാക്കി കഥ ഞാന്‍ പറയാം
മറുപടിഇല്ലാതാക്കൂസ്ഫോടനത്തില്, ഒന്നോ അതില്‍ കൂടുതല്‍ മുസ്ലിങ്ങളോ അറസ്റ്റ് ചെയ്യപ്പെടുന്നു. വലിയ അന്വേഷണം നടത്തുന്നു. അവസാനം മുസ്ലിമല്ലാത്ത ആരോ ആണു സ്പോടനം നടത്തിയതെന്നും തിരിച്ചറിയുന്നു.
നജീബ്, ആദ്യ ഭാഗത്തെക്കാള്‍ നന്നായി എഴുതി. കഥയില്‍ ഒരേ ദിവസം പല പ്രദേശങ്ങളിലും നടക്കുന്ന സംഭാഷണ ശകലങ്ങള്‍ സാമാന്യം നന്നായി തന്നെ കൂട്ടിയിണക്കി കൊണ്ട് പോയിരിക്കുന്നു. ഇനിയും നന്നായി എഴുതുക..ആശംസകള്‍..
മറുപടിഇല്ലാതാക്കൂവളരെ നല്ല പ്രദിപാദനരീതി തുടരുക അഭിനന്ദനങ്ങള്‍ പിന്നെ ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക് നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
മറുപടിഇല്ലാതാക്കൂഈ സൈറ്റ്
സന്ദര്‍ശിക്കണം