2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

ബ്ളോഗ്ഗർസ് മീറ്റ്‌ 2015

കഴിഞ്ഞ ദിവസം തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച്  നടന്ന ബ്ളോഗ്ഗർസ്  മീറ്റ്‌ ഏറെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു. ഒത്തിരി പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ സാധിച്ചു.  ബ്ളോ ഗെഴുത്തിനെ കുറിച്ച് കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു. ഏവർക്കും ആശംസകൾ....