നജീമുദ്ദീനേ, അധ്യായങ്ങള്‍ ഇത്ര പെട്ടെന്ന് ബ്ലോഗിലിടരുത്. മൂന്നാലുനാളെങ്കിലും ഇടവേള വേണം. മൂന്നാമധ്യായം വായിച്ച് ഇന്ന് തപ്പിയപ്പോള്‍ ദേ കെടക്കണ് പത്ത്. പിന്നെ പ്രസാധകര് മടക്കിയതില്‍ വിഷമിക്കുന്നതിനു പകരം ഈ പോസ്റ്റിങ് ഇവിടെ നിര്‍ത്തിവെച്ച് വല്ല വാരികയ്ക്കും ഉടനെ ഇത് അയച്ചുകൊടുക്കൂ, മനോരമ പോലുള്ള സാധാരണ വാരികകള്‍ ഇത് സ്വീകരിച്ചേയ്ക്കും. ആശംസകളോടെ
അരുണ്‍ സര്, ഈ നോവലിന്റെ ഇതിവൃത്തം അല്പം കുഴപ്പം പിടിച്ചതാണ്. തുടര്‍ച്ചയായി വായിച്ചില്ലെങ്കില്‍ ചിലപ്പോള്‍ എത്തും പിടിയും കിട്ടിയില്ലെന്ന് വരാം. അത് കൊണ്ടാണ് ഞാന്‍ വേഗത്തില്‍ പോസ്റ്റ് ചെയ്യുന്നത്. ഇനി വരുന്ന അധ്യായങ്ങളില്‍ നിന്ന് അരുണിന് അത് മനസ്സിലാകും. തുടര്‍ന്ന് വായിക്കൂ...
വാരികയിലായിരുന്നേല് ഒരു രക്ഷയുമില്ല.... നമ്മുടെ ഒരു നോവലിന് വേണ്ടി വാരിക ദിവസവും ഇറക്കാന്‍ പറ്റില്ലല്ലോ? അപ്പോള്‍ compromise ചെയ്യേണ്ടി വരും. ബ്ലോഗിലാകുമ്പോള്‍ നമുക്കിഷ്ടമുള്ളപ്പോള്‍ പോസ്റ്റ് ചെയ്യാം.
ഇത് ശരിക്കും പുസ്തക രൂപത്തില്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കേണ്ട നോവലാണ്.
നല്ല എഴുത്താണു കെട്ടോ
മറുപടിഇല്ലാതാക്കൂവളരെ നന്ദി സുമേഷ്ജി,
ഇല്ലാതാക്കൂതുടര്ന്ന് വായിക്കൂ...
നോവല്‍ വേഗം വേഗം വരുന്നത് കൊണ്ട് വായിക്കാന്‍ ഇന്റെരെസ്റ്റ് ഉണ്ട് ...നല്ല എഴുത്ത് ..ഏതെങ്കിലും വാരികയില്‍ കൊടുക്കുക
മറുപടിഇല്ലാതാക്കൂനജീമുദ്ദീനേ, അധ്യായങ്ങള്‍ ഇത്ര പെട്ടെന്ന് ബ്ലോഗിലിടരുത്. മൂന്നാലുനാളെങ്കിലും ഇടവേള വേണം. മൂന്നാമധ്യായം വായിച്ച് ഇന്ന് തപ്പിയപ്പോള്‍ ദേ കെടക്കണ് പത്ത്. പിന്നെ പ്രസാധകര് മടക്കിയതില്‍ വിഷമിക്കുന്നതിനു പകരം ഈ പോസ്റ്റിങ് ഇവിടെ നിര്‍ത്തിവെച്ച് വല്ല വാരികയ്ക്കും ഉടനെ ഇത് അയച്ചുകൊടുക്കൂ, മനോരമ പോലുള്ള സാധാരണ വാരികകള്‍ ഇത് സ്വീകരിച്ചേയ്ക്കും. ആശംസകളോടെ
മറുപടിഇല്ലാതാക്കൂഅരുണ് സര്,
ഇല്ലാതാക്കൂഈ നോവലിന്റെ ഇതിവൃത്തം അല്പം കുഴപ്പം പിടിച്ചതാണ്. തുടര്‍ച്ചയായി വായിച്ചില്ലെങ്കില്‍ ചിലപ്പോള്‍ എത്തും പിടിയും കിട്ടിയില്ലെന്ന് വരാം. അത് കൊണ്ടാണ് ഞാന്‍ വേഗത്തില്‍ പോസ്റ്റ് ചെയ്യുന്നത്.
ഇനി വരുന്ന അധ്യായങ്ങളില്‍ നിന്ന് അരുണിന് അത് മനസ്സിലാകും.
തുടര്‍ന്ന് വായിക്കൂ...
അങ്ങനെയെങ്കില്‍ വാരികയില്‍ ആയിരുനെന്കിലോ
മറുപടിഇല്ലാതാക്കൂവാരികയിലായിരുന്നേല് ഒരു രക്ഷയുമില്ല.... നമ്മുടെ ഒരു നോവലിന് വേണ്ടി വാരിക ദിവസവും ഇറക്കാന്‍ പറ്റില്ലല്ലോ? അപ്പോള്‍ compromise ചെയ്യേണ്ടി വരും. ബ്ലോഗിലാകുമ്പോള്‍ നമുക്കിഷ്ടമുള്ളപ്പോള്‍ പോസ്റ്റ് ചെയ്യാം.
ഇല്ലാതാക്കൂഇത് ശരിക്കും പുസ്തക രൂപത്തില്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കേണ്ട നോവലാണ്.