ചാപ്റ്റര്‍ 10, 11, 12, 13 ഒന്നിച്ച് വായിച്ചു ഇന്ന്. ഒരു സസ്പെന്‍സ് ത്രില്ലര്‍ തന്നെ. ചിലപ്പോ നജീം ഭാവിയിലെ ഒരു ത്രില്ലര്‍ റൈറ്റര്‍ ആകാനുള്ള ചാന്സൊക്കെയുണ്ട്. അപ്പോള്‍ ഈ തുടക്കകാലത്തെ ബ്ലോഗര്‍ സുഹൃത്താണെന്ന് പറയാമല്ലോ എനിക്ക്. ആശംസകള്‍.
ഇതൊരു കുറ്റാന്ന്വെഷണ കഥ എന്ന് പറഞ്ഞിട്ട് അന്ന്വേഷണത്തിന്റെ ഒന്നും തന്നെ ഈ കഥയില്‍ എവിടെയും പറയുന്നില്ലലോ, പോലീസ്ക്കാരുടെ ചെറിയൊരു ഡിസ്കഷന് കഴിഞ്ഞു എന്നല്ലാതെ വേറെ ഒന്നും എവിടയും പറയുന്നില്ല, കഥ ശ്രീജിത്തിനെ ചുറ്റിപറ്റിനില്കുന്നതെല്ലാതെ പുറത്തേക്കു വികസിക്കുന്നില്ല
സുഹൃത്തേ, അല്പം കൂടി ക്ഷമിക്കൂ...ശ്രീജിത്ത് ഈ കഥയിലെ ഒരു പ്രധാന കണ്ണിയാണ്. അവന് ഈ കഥയിലുള്ള പ്രാധാന്യമെന്തെന്നറിയാന് അദ്ധ്യായം 16 വരെ കാത്തിരിക്കണം. ഇനി അന്വേഷണം.... 13ആം അധ്യായത്തിന്റെ അവസാനത്തില്‍ തന്നെ അന്വേഷണം തുടങ്ങി കഴിഞ്ഞു.ഇനി മുതല്‍ മുമ്പെവിടെയും കേട്ടിട്ടില്ലാത്ത വിധം പുതുമ നിറഞ്ഞ വഴിത്തിരിവുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്... തുടര്‍ന്ന് വായിക്കൂ...
ശ്രീജിത്ത് ആണ് കഥാ പാത്രം അതാരാ എന്നാണു ആകാംഷ ..ഏതായാലും നന്നാവുന്നുണ്ട് കൂടുതല്‍ കാത്തിരിക്കാതെ നോവല്‍ വരുന്നത് കൊണ്ട് വായിക്കാന്‍ സുഖം കിട്ടുന്നുണ്ട് ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു
ചാപ്റ്റര്‍ 10, 11, 12, 13 ഒന്നിച്ച് വായിച്ചു ഇന്ന്. ഒരു സസ്പെന്‍സ് ത്രില്ലര്‍ തന്നെ. ചിലപ്പോ നജീം ഭാവിയിലെ ഒരു ത്രില്ലര്‍ റൈറ്റര്‍ ആകാനുള്ള ചാന്സൊക്കെയുണ്ട്. അപ്പോള്‍ ഈ തുടക്കകാലത്തെ ബ്ലോഗര്‍ സുഹൃത്താണെന്ന് പറയാമല്ലോ എനിക്ക്. ആശംസകള്‍.
മറുപടിഇല്ലാതാക്കൂഅജിയെട്ടാ,
ഇല്ലാതാക്കൂഈ വാക്കുകള്‍ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. നിങ്ങളുടെ സുഹൃത്തായിരിക്കാന് കഴിയുക എന്നത് എന്റെ ഭാഗ്യമാണ്.
തുടര്‍ന്ന് വായിക്കൂ...
ഇതൊരു കുറ്റാന്ന്വെഷണ കഥ എന്ന് പറഞ്ഞിട്ട് അന്ന്വേഷണത്തിന്റെ ഒന്നും തന്നെ ഈ കഥയില്‍ എവിടെയും പറയുന്നില്ലലോ, പോലീസ്ക്കാരുടെ ചെറിയൊരു ഡിസ്കഷന് കഴിഞ്ഞു എന്നല്ലാതെ വേറെ ഒന്നും എവിടയും പറയുന്നില്ല, കഥ ശ്രീജിത്തിനെ ചുറ്റിപറ്റിനില്കുന്നതെല്ലാതെ പുറത്തേക്കു വികസിക്കുന്നില്ല
മറുപടിഇല്ലാതാക്കൂസുഹൃത്തേ,
ഇല്ലാതാക്കൂഅല്പം കൂടി ക്ഷമിക്കൂ...ശ്രീജിത്ത് ഈ കഥയിലെ ഒരു പ്രധാന കണ്ണിയാണ്. അവന് ഈ കഥയിലുള്ള പ്രാധാന്യമെന്തെന്നറിയാന് അദ്ധ്യായം 16 വരെ കാത്തിരിക്കണം.
ഇനി അന്വേഷണം....
13ആം അധ്യായത്തിന്റെ അവസാനത്തില്‍ തന്നെ അന്വേഷണം തുടങ്ങി കഴിഞ്ഞു.ഇനി മുതല്‍ മുമ്പെവിടെയും കേട്ടിട്ടില്ലാത്ത വിധം പുതുമ നിറഞ്ഞ വഴിത്തിരിവുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...
തുടര്‍ന്ന് വായിക്കൂ...
ശ്രീജിത്ത് ആണ് കഥാ പാത്രം അതാരാ എന്നാണു ആകാംഷ ..ഏതായാലും നന്നാവുന്നുണ്ട് കൂടുതല്‍ കാത്തിരിക്കാതെ നോവല്‍ വരുന്നത് കൊണ്ട് വായിക്കാന്‍ സുഖം കിട്ടുന്നുണ്ട് ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂ