2012 മേയ് 18, വെള്ളിയാഴ്‌ച

മുഖം - നോവല്‍ 15

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 15

3 അഭിപ്രായങ്ങൾ:

  1. 14 ഉം 15 ഉം ഒന്നിച്ചു വായിച്ചു വരട്ടെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. കഥയ്ക്ക് ക്ലിപ്തമായ ഒരു രൂപം കൈവരുന്നുണ്ട്. തുടരൂ.

    മറുപടിഇല്ലാതാക്കൂ
  3. ഒരദ്ധ്യായം വായിച്ച് ബാക്കി പിന്നെയാകാമെന്ന് കരുതിയ ഞാൻ ദാ രാത്രി മൂന്നുമണിയ്ക്ക് ഒറ്റയിരിപ്പിൽ പതിനാറാം അദ്ധ്യായത്തിൽ എത്തി നിൽക്കുന്നു. എന്റെ കാഴ്ചപ്പാടിൽ ചില ദോഷങ്ങൾ ഉണ്ടെങ്കിൽത്തന്നെയും അവയെ ഒക്കെ അവഗണിച്ച്! പക്ഷേ ഇവിടെ വന്നപ്പോൾ ഒരു വലിയ സംശയം: ഈ പ്ലാസ്റ്റിക്‌ സർജറി ഒക്കെ ഇങ്ങനെയാണോ നടക്കുന്നത്? അത്യാവശ്യം വേണ്ടുന്ന റിസർച്ചിന്റെ കുറവ് ഇവിടെയില്ലേ എന്ന് ഒരു സന്ദേഹം. അത്ര മാത്രം. തുടരട്ടെ പതിനേഴിലേയ്ക്ക് ... .

    മറുപടിഇല്ലാതാക്കൂ