നജീംകാ.. മുടങ്ങാതെ വായിക്കുന്നുണ്ട് ട്ടോ.. സമയക്കുറവ് കാരണം അഭിപ്രായം രേഖപ്പെടുത്താൻ മറക്കുന്നതാണ്. നിങ്ങളൊരു കാര്യം ചെയ്യണം, നിങ്ങളുടെ ഈ നോവൽ ലിങ്ക് “തട്ടിക്കളഞ്ഞ” മാധ്യമ എഡിറ്റർമാർക്കൊന്ന് വെറുതെ ഈമെയിൽ അയക്ക്.. അവർ എത്ര മാത്രം അന്ധരായിരുന്നു എന്ന് അവർക്കപ്പോൾ മനസ്സിലായേക്കാം..
വളരെ സന്തോഷം ബാസില്‍, കൂടുതല്‍ ത്രില്ലിംഗ് ഭാഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ആ പത്രാധിപര്‍ പോയി പണി നോക്കട്ടെ. നിങ്ങളൊക്കെ എന്‍റെ കൂടെയുണ്ടല്ലോ. എന്‍റെ നോവല്‍ വായിക്കുന്നുണ്ടല്ലോ എനിക്കത് മതി. തുടര്‍ന്ന് വായിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് വിലപ്പെട്ടതാണ്.
നജീം, കഥ ത്രില്ലിംഗ് ആയിത്തന്നെ ജൈത്രയാത്ര തുടരുന്നു. വളരെ ശ്രമപ്പെട്ട് പഠിച്ച് ലോജിക്കലി ഒരു തെറ്റും പറയാനില്ലാതെ, എല്ലാ ലിങ്കും ചേരുമ്പടി തന്നെ ചേര്‍ത്ത് ഇതുവരെ എഴുതി. ഉണ്ണിയെക്കണ്ടാലറിയാമല്ലോ ഊരിലെ പഞ്ഞം. ഇനിയും സൂപ്പര്‍ ആയി തുടരുമെന്ന് അറിയാം. മുമ്പൊക്കെ വാരികകളില്‍ കുറ്റാന്വേഷണകഥകള്‍ എത്ര താല്പര്യത്തോടെ വായിച്ച സമയങ്ങ്ല് ഓര്‍ത്തുപോകുന്നു. പിന്നെ സിം കാര്‍ഡ് 60 ദിവസം കഴിഞ്ഞാല്‍ വേറൊരാളിന് കൊടുക്കുമെന്ന് പറയുന്നത് ശരിയാണോ.? ഇവിടെ ഒരു സിം കൊടുത്താല്‍ പിന്നെ ആ നമ്പര്‍ വേറൊരാളിനും ലഭിക്കയില്ല. എത്രനാള്‍ കഴിഞ്ഞാലും. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍ അത്രതന്നെ. പിന്നെ അത് വേറൊരാളിനും ഇഷ്യൂ ചെയ്യില്ല.
അജിയേട്ടാ, നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു സംഭവമുണ്ട്. ഞാന്‍ മൊബൈല്‍ കമ്പനികളില്‍ പോയി അന്വേഷിക്കുകയും ചെയ്തു. ആദ്യമൊക്കെ 90 ദിവസമായിരുന്നു. പിന്നെ അത് 60 ദിവസമായി കുറച്ചു. പക്ഷെ ചില കമ്പനികള്‍ ഇപ്പോഴും 90 ദിവസം സമയം കൊടുക്കുന്നുണ്ട്.നമ്മള്‍ ഫോണ്‍ എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായിരിക്കാം.
അജിത് നാട്ടില്‍ ഇങ്ങനെയൊരു സംഭവമുണ്ട് ഉപയോഗിക്കാതിരുന്നാല്‍ നമ്മുടെ നമ്പര്‍ ക്യാന്‍സല്‍ ആവും...എന്റെ ഒരു നമ്പര്‍ അങ്ങിനെ ക്യാന്‍സല്‍ ആയതാണ് ...ആ നമ്പര്‍ തന്നെ തിരിച്ചു കിട്ടാന്‍ വേണ്ടി ഞാന്‍ കുറച്ചൊന്നുമല്ല കഷ്ട്ടപെട്ടത്....വേറെ ഒരു കാര്യം ക്യാന്‍സല്‍ ചെയ്ത നമ്പര്‍ അതെ റീജിയനില്‍ തന്നെ അവര്‍ വീണ്ടും കൊടുക്കാറില്ല അത് വേറെ ഏതെങ്കിലും സംസ്ഥാനതാണ് കൊടുക്കാരുള്ളത്
ഞാനിപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആറ് മാസം മുന്‍പ് വരെ ഏതോ ഒരു പദ്മകുമാര്‍ ഉപയോഗിച്ചിരുന്ന നമ്പരാണ്. അയാളെ അന്വേഷിച്ച് ഇപ്പോഴും എനിക്ക് കാളുകള്‍ വരാറുണ്ട്. ഞാന്‍ മനസ്സിലാക്കിയത് പ്രകാരം ജയ്ഹിന്ദ് ടീവിയിലെ ക്യാമെറാമേനാണ് ഈ പദ്മകുമാര്‍. അതില്‍ നിന്നാണ് എനിക്കീ നോവലിന്‍റെ സ്പാര്‍ക്ക് കിട്ടിയത്.
എല്ലാ ഭാഗവും പെട്ടന്ന് തന്നെ പ്രസിധീകരിക്കുന്നതുകൊണ്ട് വായനയുടെ രസചരട് പൊട്ടാതെ തന്നെ വായിക്കാന്‍ പറ്റുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...(എല്ലാ ഭാഗവും ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ പെട്ടന്ന് വായിച്ചു തീര്‍ക്കാമായിരുന്നു...ഹ ഹ ഹ )
നോവല്‍ ത്രില്ലിംഗ് ആണ്, എല്ലാ ഭാവുകങ്ങളും, സിം നമ്പര്‍ സൌദിയിലും മാറിയതായി അനുഭവപെട്ടിടുണ്ട്, ഇക്കാമ ക്യാന്സില്‍ ആയവരുടെ പഴയ നമ്പറില്‍ വിളിച്ചാല്‍ വേറെ ആരെങ്കിലും എടുക്കും, കേരളത്തില്‍ കൊല്ലത്തുള്ള ഒരു പഴയ നമ്പര്‍ ഇപ്പോള്‍ മലപ്പുറത്ത് ഉപയോഗിക്കുന്നു.
നജീം, നോവൽ ഇന്റ്റസ്റ്റിംങ്ങ് ആണു. എല്ലാ ഭാഗവും വായിച്ചിട്ടീല്ല എങ്കിലും, ഈ ശ്രമവും ദ്യഡനിശ്ചയവും തന്നെ അഭിനന്ദനാർഹം..
മറുപടിഇല്ലാതാക്കൂവളരെ നന്ദി സുമേഷ്,
ഇല്ലാതാക്കൂദയവായി മുഴുവന്‍ വായിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് വിലപ്പെട്ടതാണ്.
നജീംകാ.. മുടങ്ങാതെ വായിക്കുന്നുണ്ട് ട്ടോ.. സമയക്കുറവ് കാരണം അഭിപ്രായം രേഖപ്പെടുത്താൻ മറക്കുന്നതാണ്. നിങ്ങളൊരു കാര്യം ചെയ്യണം, നിങ്ങളുടെ ഈ നോവൽ ലിങ്ക് “തട്ടിക്കളഞ്ഞ” മാധ്യമ എഡിറ്റർമാർക്കൊന്ന് വെറുതെ ഈമെയിൽ അയക്ക്.. അവർ എത്ര മാത്രം അന്ധരായിരുന്നു എന്ന് അവർക്കപ്പോൾ മനസ്സിലായേക്കാം..
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം ബാസില്‍,
ഇല്ലാതാക്കൂകൂടുതല് ത്രില്ലിംഗ് ഭാഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
ആ പത്രാധിപര്‍ പോയി പണി നോക്കട്ടെ. നിങ്ങളൊക്കെ എന്‍റെ കൂടെയുണ്ടല്ലോ. എന്‍റെ നോവല്‍ വായിക്കുന്നുണ്ടല്ലോ എനിക്കത് മതി.
തുടര്‍ന്ന് വായിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്ക് വിലപ്പെട്ടതാണ്.
നജീം, കഥ ത്രില്ലിംഗ് ആയിത്തന്നെ ജൈത്രയാത്ര തുടരുന്നു. വളരെ ശ്രമപ്പെട്ട് പഠിച്ച് ലോജിക്കലി ഒരു തെറ്റും പറയാനില്ലാതെ, എല്ലാ ലിങ്കും ചേരുമ്പടി തന്നെ ചേര്‍ത്ത് ഇതുവരെ എഴുതി. ഉണ്ണിയെക്കണ്ടാലറിയാമല്ലോ ഊരിലെ പഞ്ഞം. ഇനിയും സൂപ്പര്‍ ആയി തുടരുമെന്ന് അറിയാം. മുമ്പൊക്കെ വാരികകളില്‍ കുറ്റാന്വേഷണകഥകള്‍ എത്ര താല്പര്യത്തോടെ വായിച്ച സമയങ്ങ്ല് ഓര്‍ത്തുപോകുന്നു. പിന്നെ സിം കാര്‍ഡ് 60 ദിവസം കഴിഞ്ഞാല്‍ വേറൊരാളിന് കൊടുക്കുമെന്ന് പറയുന്നത് ശരിയാണോ.? ഇവിടെ ഒരു സിം കൊടുത്താല്‍ പിന്നെ ആ നമ്പര്‍ വേറൊരാളിനും ലഭിക്കയില്ല. എത്രനാള്‍ കഴിഞ്ഞാലും. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍ അത്രതന്നെ. പിന്നെ അത് വേറൊരാളിനും ഇഷ്യൂ ചെയ്യില്ല.
മറുപടിഇല്ലാതാക്കൂഅജിയേട്ടാ,
ഇല്ലാതാക്കൂനമ്മുടെ നാട്ടില്‍ അങ്ങനെ ഒരു സംഭവമുണ്ട്. ഞാന്‍ മൊബൈല്‍ കമ്പനികളില്‍ പോയി അന്വേഷിക്കുകയും ചെയ്തു. ആദ്യമൊക്കെ 90 ദിവസമായിരുന്നു. പിന്നെ അത് 60 ദിവസമായി കുറച്ചു. പക്ഷെ ചില കമ്പനികള്‍ ഇപ്പോഴും 90 ദിവസം സമയം കൊടുക്കുന്നുണ്ട്.നമ്മള്‍ ഫോണ്‍ എപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായിരിക്കാം.
അജിത്
ഇല്ലാതാക്കൂനാട്ടില് ഇങ്ങനെയൊരു സംഭവമുണ്ട് ഉപയോഗിക്കാതിരുന്നാല്‍ നമ്മുടെ നമ്പര്‍ ക്യാന്‍സല്‍ ആവും...എന്റെ ഒരു നമ്പര്‍ അങ്ങിനെ ക്യാന്‍സല്‍ ആയതാണ് ...ആ നമ്പര്‍ തന്നെ തിരിച്ചു കിട്ടാന്‍ വേണ്ടി ഞാന്‍ കുറച്ചൊന്നുമല്ല കഷ്ട്ടപെട്ടത്....വേറെ ഒരു കാര്യം ക്യാന്‍സല്‍ ചെയ്ത നമ്പര്‍ അതെ റീജിയനില്‍ തന്നെ അവര്‍ വീണ്ടും കൊടുക്കാറില്ല അത് വേറെ ഏതെങ്കിലും സംസ്ഥാനതാണ് കൊടുക്കാരുള്ളത്
ഞാനിപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആറ് മാസം മുന്‍പ് വരെ ഏതോ ഒരു പദ്മകുമാര്‍ ഉപയോഗിച്ചിരുന്ന നമ്പരാണ്. അയാളെ അന്വേഷിച്ച് ഇപ്പോഴും എനിക്ക് കാളുകള്‍ വരാറുണ്ട്. ഞാന്‍ മനസ്സിലാക്കിയത് പ്രകാരം ജയ്ഹിന്ദ് ടീവിയിലെ ക്യാമെറാമേനാണ് ഈ പദ്മകുമാര്‍. അതില്‍ നിന്നാണ് എനിക്കീ നോവലിന്‍റെ സ്പാര്‍ക്ക് കിട്ടിയത്.
ഇല്ലാതാക്കൂSadique, Najim, thanks for this interesting info.
ഇല്ലാതാക്കൂgood going friend.
മറുപടിഇല്ലാതാക്കൂkeep it up.
Thank you very much dude. Keep reading and posting comments. You are the greatest source of motivation to me...
ഇല്ലാതാക്കൂഎല്ലാ ഭാഗവും പെട്ടന്ന് തന്നെ പ്രസിധീകരിക്കുന്നതുകൊണ്ട് വായനയുടെ രസചരട് പൊട്ടാതെ തന്നെ വായിക്കാന്‍ പറ്റുന്നു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...(എല്ലാ ഭാഗവും ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ പെട്ടന്ന് വായിച്ചു തീര്‍ക്കാമായിരുന്നു...ഹ ഹ ഹ )
മറുപടിഇല്ലാതാക്കൂനോവല് നിങ്ങള്‍ക്കെല്ലാം ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം സാദിഖ് ഭായ്. തുടര്‍ന്ന് വായിക്കൂ..?
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂnannayitund
മറുപടിഇല്ലാതാക്കൂരണ്ടും മൂന്നും ഭാഗം ഒന്നിച്ച വായിക്കുന്നത് പെട്ടെന്ന് പെട്ടെന്ന് വരുന്നത് കൊണ്ട് ,കഥയ്ക്ക് വായിക്കും തോറും ആകാംഷ കൂടി വരുന്നുണ്ട് ,എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂവളരെ നന്ദി വാവൂട്ടി.. നിങ്ങളുടെ വാക്കുകള്‍ എനിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
ഇല്ലാതാക്കൂനോവല് ത്രില്ലിംഗ് ആണ്, എല്ലാ ഭാവുകങ്ങളും,
മറുപടിഇല്ലാതാക്കൂസിം നമ്പര്‍ സൌദിയിലും മാറിയതായി അനുഭവപെട്ടിടുണ്ട്, ഇക്കാമ ക്യാന്സില്‍ ആയവരുടെ പഴയ നമ്പറില്‍ വിളിച്ചാല്‍ വേറെ ആരെങ്കിലും എടുക്കും, കേരളത്തില്‍ കൊല്ലത്തുള്ള ഒരു പഴയ നമ്പര്‍ ഇപ്പോള്‍ മലപ്പുറത്ത് ഉപയോഗിക്കുന്നു.
ശ്രീജിത്തും താങ്കളും തമ്മില്‍ എവിടെ എങ്കിലും സാമ്മ്യം ഉണ്ടോ?
മറുപടിഇല്ലാതാക്കൂഅത് ഞാന്‍ തന്നെയാണ്....
ഇല്ലാതാക്കൂ