കൊള്ളാലോ മാഷേ ,വേഗം വേഗം വരുന്നുണ്ടല്ലോ ,ഏതായാലും വായിക്കുന്ന ഞങ്ങള്‍ക്ക് എളുപ്പമാ,ആകാംഷയോടെ കാത്തിരുന്നു മുഷിയണ്ടാലോ ,പിന്നെ ഒരു കാര്യം കൂടി നജീമുധീനെ ഇത് ഒരു പത്രാതിപര് സ്വീകരിച്ചില്ല എന്ന് വിചാരിച്ചു ബ്ലോഗു മാത്രം ആക്കരുത് ലോകം എല്ലാം കാണണം വീണ്ടും ശ്രമിക്കു ,ഒരാളല്ലങ്കില് വേറെ ആരെങ്കിലൊക്കെ ഉണ്ടാകും ,എല്ലാ ആശംസകളും
വളരെ നന്ദി രൈഹാന, നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പലരും പറയുന്നുണ്ട്. അജിയെട്ടനും, സാദിക്ക് ഭായും, ബാസിലും, സുമേഷുമൊക്കെ ഇതേ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഏതായാലും നിങ്ങളുടെയെല്ലാം ഈ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കാം.
വായന മുമ്പോട്ട് പോകുംതോറും എനിക്ക് അഭിനന്ദിക്കാന്‍ വാക്കുകളില്ല നജീം. ഇത് തീര്‍ച്ചയായും വായനയ്ക്കല്ല ഒരു ത്രില്ലര്‍ സിനിമയ്ക്ക് തന്നെ സ്കോപ്പുള്ള സംഭവമാണെന്ന് പറയാം.
അങ്ങനെയുണ്ടോ? ഞാനറിഞ്ഞില്ല. കുറച്ചു ദിവസം മുന്‍പ് ആളില്ലാത്ത ATM കൌണ്ടറിനകത്ത് വെച്ച് അനാശാസ്യ പ്രവൃത്തിയിലേര്പെട്ട രണ്ടു പേരെ ക്യാമറയില്‍ പതിഞ്ഞത് വെച്ച് അറസ്റ്റ് ചെയ്തതായി പത്രത്തില്‍ വായിച്ചിരുന്നു. എന്തായാലും ഞാന്‍ ഒന്ന് കൂടി അന്വേഷിക്കാം. എന്നിട്ട് തെറ്റുണ്ടെങ്കില്‍ തിരുത്താം.
കൊള്ളാലോ മാഷേ ,വേഗം വേഗം വരുന്നുണ്ടല്ലോ ,ഏതായാലും വായിക്കുന്ന ഞങ്ങള്‍ക്ക് എളുപ്പമാ,ആകാംഷയോടെ കാത്തിരുന്നു മുഷിയണ്ടാലോ ,പിന്നെ ഒരു കാര്യം കൂടി നജീമുധീനെ ഇത് ഒരു പത്രാതിപര് സ്വീകരിച്ചില്ല എന്ന് വിചാരിച്ചു ബ്ലോഗു മാത്രം ആക്കരുത് ലോകം എല്ലാം കാണണം വീണ്ടും ശ്രമിക്കു ,ഒരാളല്ലങ്കില് വേറെ ആരെങ്കിലൊക്കെ ഉണ്ടാകും ,എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂവളരെ നന്ദി രൈഹാന,
ഇല്ലാതാക്കൂനിങ്ങള് പറഞ്ഞ കാര്യങ്ങള്‍ പലരും പറയുന്നുണ്ട്. അജിയെട്ടനും, സാദിക്ക് ഭായും, ബാസിലും, സുമേഷുമൊക്കെ ഇതേ അഭിപ്രായം അറിയിച്ചിട്ടുണ്ട്.
ഏതായാലും നിങ്ങളുടെയെല്ലാം ഈ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഒരു ശ്രമം കൂടി നടത്തി നോക്കാം.
പത്രാതിപര് ഈ കഥ പ്രസിദ്ധീകരിക്കാതത്തിന്റെ പ്രതിഷേധം ഈ നോവലില്‍ തന്നെ താങ്കള്‍ പറഞ്ഞിടുണ്ടല്ലോ....പരിശ്രമിക്കുക ഫലം കാണാതിരിക്കില്ല
മറുപടിഇല്ലാതാക്കൂപിന്നെ എത്രയും പെട്ടന്ന് തന്നെ ഡോ. സഞ്ജയിന്റെ തിരോദനവുമായി ബന്ധപെട്ടവരെ ഉടന്‍ അറെസ്റ്റ് ചെയ്യുക..ഞങ്ങളുടെ ക്ഷമ നശിക്കുന്നു .....എന്ന് പൌര സമിതി
ക്ഷമിക്കൂ.. ഒക്കെത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് കേട്ടിട്ടില്ലേ?
ഇല്ലാതാക്കൂസഞ്ജയ് തിരോധാനം..നജീം നീധി പാലിക്കുക.ശ്രീജിത്തിനെ കുഴിയില്‍ ചാടിക്കതിരിക്കുക.
ഇല്ലാതാക്കൂവായന മുമ്പോട്ട് പോകുംതോറും എനിക്ക് അഭിനന്ദിക്കാന്‍ വാക്കുകളില്ല നജീം. ഇത് തീര്‍ച്ചയായും വായനയ്ക്കല്ല ഒരു ത്രില്ലര്‍ സിനിമയ്ക്ക് തന്നെ സ്കോപ്പുള്ള സംഭവമാണെന്ന് പറയാം.
മറുപടിഇല്ലാതാക്കൂATM കാര്‍ഡ് ഇട്ടതിനുശേഷം ഉള്ള രംഗങ്ങളെ ക്യാമറയില്‍ റെകോര്‍ഡ് ചെയ്യൂ എന്ന് കേട്ടിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഅങ്ങനെയുണ്ടോ? ഞാനറിഞ്ഞില്ല. കുറച്ചു ദിവസം മുന്‍പ് ആളില്ലാത്ത ATM കൌണ്ടറിനകത്ത് വെച്ച് അനാശാസ്യ പ്രവൃത്തിയിലേര്പെട്ട രണ്ടു പേരെ ക്യാമറയില്‍ പതിഞ്ഞത് വെച്ച് അറസ്റ്റ് ചെയ്തതായി പത്രത്തില്‍ വായിച്ചിരുന്നു. എന്തായാലും ഞാന്‍ ഒന്ന് കൂടി അന്വേഷിക്കാം. എന്നിട്ട് തെറ്റുണ്ടെങ്കില്‍ തിരുത്താം.
ഇല്ലാതാക്കൂകഥ ആകെ മാറി മരിഞ്ഞല്ലോ.ട്രെയിന്‍ സ്പോടനം ആണോ സഞ്ജയ് തിരോധാനം തിരോധാനം ആണോ, അതോ ഇതു രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അറിയുവാന്‍ ആകാംഷയായി.
മറുപടിഇല്ലാതാക്കൂവൈകിയെത്തിയ ഈ പുതിയ സുഹൃത്തിന് ഹാര്‍ദ്ധമായ സ്വാഗതം. തുടര്‍ന്ന് വായിക്കുക. അപ്പപ്പോള്‍ അഭിപ്രായം അറിയിക്കുക.
ഇല്ലാതാക്കൂ