ആകാംഷയോടെ മുന്നേറുന്നു..... തമിള്‍ വാക്കുകള്‍ എഴുതിയതില്‍ കൂറെ തെറ്റുകള്‍ ഉണ്ട് ശ്രദ്ധികുമല്ലോ... എന്തുകൊണ്ട് തമിള്‍നാട് പോലീസിന്റെ സഹായത്തോടെ ഇന്നോവ കാര്‍ Trace ചെയാന്‍ ശ്രമിച്ചില്ല..അതല്ലേ ആദ്യം ചെയ്യേണ്ടിയിരുന്നത്...??
ചെറുപ്പം മുതല്‍ തമിഴ് നാട്ടില്‍ പഠിച്ചു വളര്‍ന്ന ആളായത് കൊണ്ട് എനിക്ക് തമിഴ് നന്നായി എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിയാം. ആ ഒരു അറിവ് വെച്ചാണ് ഇതിലെ തമിഴ് സംഭാഷണങ്ങള്‍ എഴുതിയത്. അച്ചടിഭാഷയിലല്ലാതെ സാധാരണ സംസാര ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സാദിഖ് ഭായ്ക്ക് എന്തെല്ലാം തെറ്റുകളാണ് തോന്നിയത് എന്ന് ചൂണ്ടിക്കാണിച്ചാല്‍ ഉടനെ തിരുത്താം.
പിന്നെ ഇന്നോവയുടെ കാര്യം, രജിസ്ട്ട്രേഷന് നമ്പര്‍ ഇല്ലാതെ വെറും 'കേരള രജിസ്ട്ട്രേഷനുള്ള റെഡ് ഇന്നോവ' എന്ന അറിവ് മാത്രം വെച്ച് കൊണ്ട് എങ്ങനെ തമിഴ്നാട് പോലീസിന്റെ സഹായം ആവശ്യപ്പെടാന്‍ പറ്റും? എത്ര വണ്ടികള്‍ നിര്‍ത്തി പരിശോധിക്കേണ്ടി വരും?
ജോര് ബഹുജോര്‍...ഞങ്ങളൊക്കെ ആവേശത്തോടെ പിറകെ തന്നെയുണ്ട്
മറുപടിഇല്ലാതാക്കൂആകാംഷയോടെ മുന്നേറുന്നു.....
മറുപടിഇല്ലാതാക്കൂതമിള് വാക്കുകള്‍ എഴുതിയതില്‍ കൂറെ തെറ്റുകള്‍ ഉണ്ട് ശ്രദ്ധികുമല്ലോ...
എന്തുകൊണ്ട് തമിള്‍നാട് പോലീസിന്റെ സഹായത്തോടെ ഇന്നോവ കാര്‍ Trace ചെയാന്‍ ശ്രമിച്ചില്ല..അതല്ലേ ആദ്യം ചെയ്യേണ്ടിയിരുന്നത്...??
ചെറുപ്പം മുതല്‍ തമിഴ് നാട്ടില്‍ പഠിച്ചു വളര്‍ന്ന ആളായത് കൊണ്ട് എനിക്ക് തമിഴ് നന്നായി എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിയാം. ആ ഒരു അറിവ് വെച്ചാണ് ഇതിലെ തമിഴ് സംഭാഷണങ്ങള്‍ എഴുതിയത്. അച്ചടിഭാഷയിലല്ലാതെ സാധാരണ സംസാര ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സാദിഖ് ഭായ്ക്ക് എന്തെല്ലാം തെറ്റുകളാണ് തോന്നിയത് എന്ന് ചൂണ്ടിക്കാണിച്ചാല്‍ ഉടനെ തിരുത്താം.
ഇല്ലാതാക്കൂപിന്നെ ഇന്നോവയുടെ കാര്യം, രജിസ്ട്ട്രേഷന് നമ്പര്‍ ഇല്ലാതെ വെറും 'കേരള രജിസ്ട്ട്രേഷനുള്ള റെഡ് ഇന്നോവ' എന്ന അറിവ് മാത്രം വെച്ച് കൊണ്ട് എങ്ങനെ തമിഴ്നാട് പോലീസിന്റെ സഹായം ആവശ്യപ്പെടാന്‍ പറ്റും? എത്ര വണ്ടികള്‍ നിര്‍ത്തി പരിശോധിക്കേണ്ടി വരും?
ആവേശം കൂടുന്നുണ്ട് വരട്ടെ
മറുപടിഇല്ലാതാക്കൂകഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഞാനിവിടെ വന്നു പോകുന്നു, അടുതഭാഗത്തിനായി പക്ഷെ നിരാശയായിരുന്നു ഫലം
മറുപടിഇല്ലാതാക്കൂസോറി സാദിഖ് ഭായ്,
ഇല്ലാതാക്കൂകുറച്ചു തിരക്കില്‍ പെട്ട് പോയി. അടുത്ത അദ്ധ്യായം നാളെ രാവിലെ ആകുമ്പോഴേക്കും പോസ്റ്റ് ചെയ്യാം. സഹകരിക്കുമല്ലോ?
Interesting.....
മറുപടിഇല്ലാതാക്കൂ