സുഹൃത്തുക്കളെ,
ഞാന്‍ ഈയിടെ വായിച്ച് എന്നെ വളരെയധികം ആകര്‍ഷിച്ച 2 വിശ്വോത്തര കഥകള്‍ നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ വിവര്‍ത്തനം ചെയ്തു കാഴ്ചവെക്കുന്നു. കഥകള്‍ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?
എന്ന്,
കെ. പി നജീമുദ്ദീന്
കഥകള്‍ വായിക്കാന്‍ ഓരോ കഥയുടെയും പേരിനുമേല്‍ click ചെയ്യുക..
മന്‍ടോയുടെ കഥ വായിച്ചു. ഇനി ഭീഷം സാഹ്നിയുടെതിലേക്ക് പോകട്ടെ. നല്ല വിവര്‍ത്തനം. ആദ്യമാണിവിടെ. ഇനിയും വരാം
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം. താങ്കളെപ്പോലെയുള്ളവര്‍ എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു. പുതിയ നോവലും വായിക്കുമല്ലോ?
ഇല്ലാതാക്കൂ'മുഖം' നോവലിന്റെ 2ആം അദ്ധ്യായം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?
ഇല്ലാതാക്കൂനോവല് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: http://www.najeemudeenkp.blogspot.in/2012/05/2_09.html
ഭീഷം സാഹ്നിയുടെതും നന്നായി. നല്ല ഭാഷ.
മറുപടിഇല്ലാതാക്കൂനല്ലൊരു കഥ വിവര്‍ത്തനം ചെയ്തു വയിപ്പിച്ചതിന്നു നന്ദി
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം. താങ്കളെപ്പോലെയുള്ളവര്‍ എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു. പുതിയ നോവലും വായിക്കുമല്ലോ?
ഇല്ലാതാക്കൂനല്ല പ്രയത്നം ....... നന്നായി ഇനിയും വേണം ..
മറുപടിഇല്ലാതാക്കൂതീര്ച്ചയായും...
ഇല്ലാതാക്കൂവിവര്ത്തനം വളരെ നന്നായിരിക്കുന്നു. രണ്ടു കഥകളും ഇഷ്ടപെട്ടു. ഇനിയും പ്രതീഷിക്കുന്നു.
മറുപടിഇല്ലാതാക്കൂവളരെ നന്ദി
ഇല്ലാതാക്കൂവളരെ നന്ദി...എന്റെ പുതിയ നോവലും വായിച്ച് അഭിപ്രായം അറിയിക്കണം.
മറുപടിഇല്ലാതാക്കൂപരിഭാഷപ്പെടുത്തിയ കഥയാണെങ്കിലും, കഥയുടെ ആത്മാവ് നഷ്ടപ്പെടാതെ വായനക്കാര്‍ക്ക് ഈ കഥ സമ്മാനിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍ താങ്കള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു. കഥ തുടങ്ങുമ്പോള്‍ വിവരിക്കുന്ന കെട്ടിടങ്ങള്‍ക്കും കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീ കഥാപാത്രത്തെയും ഒരേ മുഖച്ഛായയിലാണ് ഞാന്‍ കണ്ടത്.
മറുപടിഇല്ലാതാക്കൂനിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹന വാക്കുകള്‍ എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു.
ഇല്ലാതാക്കൂരണ്ടമ്മമാര് വായിച്ചു..വളരെ ഇഷ്ടമായി..അഭിന്ദനങ്ങള്‍ ..ആശംസകള്‍
മറുപടിഇല്ലാതാക്കൂഒരു കുഞ്ഞിനെ പ്രസവിച്ചത് കൊണ്ടും മുല കൊടുത്ത് വളര്‍ത്തി എന്നത് കൊണ്ടും, ഒരു സ്ത്രീക്കും മാതാവാകാന്‍ കഴിയില്ല . മാതൃത്വത്തെ ബഹുമാനിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നവളാണ് ഒരമ്മ. കഥയിലെ ഈ രണ്ടമ്മമാരും മനസ്സില്‍ പക്ഷെ മാതൃത്വത്തിന് പറയാന്‍ മറ്റൊരു നിര്‍വചനം കൂടി തന്നിരിക്കുന്നു. അതെല്ലാം വളരെ ഹൃദ്യമായ സ്നേഹത്തിന്റെ ഭാഷയില്‍ കഥാകാരന് അവതരിപ്പിക്കാനും സാധിച്ചിരിക്കുന്നു. ഈ പരിഭാഷയിലും അത് അതെ പടി ദര്‍ശിക്കാന്‍ എനിക്ക് സാധിച്ചു..
തമസ് വായിച്ചപ്പോള്‍ തുടങ്ങിയതാണ് ഭീഷമ സാഹനിയോടുള്ള ആരാധന..നല്ല വിവര്‍ത്തനങ്ങളുടെ കുറവ് മലയാളത്തിലുണ്ട്. ഇത് ഹിന്ദിയില്‍ നിന്നാണോ ഇംഗ്ലീഷില്‍ നിന്നാണോ വിവര്‍ത്തനം ചെയ്തത്? എന്തായാലും നല്ല വിവര്‍ത്തനം.. വിവര്‍ത്തനത്തിന്റെ കല്ല് കടി എവിടെയും അനുഭവപ്പെട്ടില്ല.. ഇവയുടെ സ്വതന്ത്ര വിവര്‍ത്തനങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഈ ഉദ്യമം കുറച്ചു കൂടി സീരിയസ് ആയി എടുക്കു..
മറുപടിഇല്ലാതാക്കൂഈ വാക്കുകള്‍ എനിക്ക് കൂടുതല്‍ ധൈര്യം പകരുന്നു. തീര്‍ച്ചയായും ഞാനൊരു കൈ നോക്കാം. സ്ഥിരമായി ഈ ബ്ലോഗ് സന്ദര്‍ശിക്കണേ.. കൂടുതല്‍ വിവര്‍ത്തനങ്ങള്‍ ഉടനെ പോസ്റ്റ് ചെയ്യാം.
ഇല്ലാതാക്കൂവായിച്ചു, വിവര്‍ത്തനം നന്നായിട്ടുണ്ട്. ആശംസകള്‍..
മറുപടിഇല്ലാതാക്കൂഞാന് താങ്കളുടെ വിവര്‍ത്തന കഥകള്‍ Download ചെയാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ അത് പണം കൊടുത്തു Subscribe ചെയാന്‍ വേണ്ടി പറയുന്നു. Subscribe ചെയ്യാതെ Download ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലേ..മുഖം നോവല്‍ Download ചെയാന്‍ ഇത്തരം ബുദ്ധിമുട്ടുണ്ടായിരുന്നില്ല
മറുപടിഇല്ലാതാക്കൂ