2012 മേയ് 25, വെള്ളിയാഴ്‌ച

മുഖം - നോവല്‍ 21

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 21

8 അഭിപ്രായങ്ങൾ:

  1. സസ്പെന്‍സ് സസ്പെന്‍സ് സസ്പെന്‍സ്. കൊള്ളാം. ഈയിടെ പോസ്റ്റിംഗില്‍ ഇത്തിരി താമസം ഉണ്ടല്ലോ? തിരക്കാണോ? പിന്നെ, നാലു ദിവസം കൊണ്ട് ഇടംകൈ പരിശീലിക്കാനാവുമോ? അറിയില്ല സംശരനിവൃത്തിയ്ക്കായി ചോദിച്ചുവെന്നേയുള്ളു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഴിയും. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ എന്താണ് സാധ്യമാല്ലാത്തത്? പിന്നെ പോലീസുകാരുടെ പരിശീലനം കൂടിയാകുമ്പോള്‍ പറയേണ്ടതുണ്ടോ?

      ഇല്ലാതാക്കൂ
    2. ഒരു പരീക്ഷയുടെ തിരക്കിലാണ്. അതാണ്‌ പോസ്റ്റിങ്ങ്‌ വൈകുന്നത്. സഹകരിക്കുമല്ലോ?

      ഇല്ലാതാക്കൂ
  2. Rahman Mammootty Sobhana ennivarabhinayicha "charithram" enna cinemayude kathayumayi 21 am adyathinu samyam thonnunnu

    മറുപടിഇല്ലാതാക്കൂ
  3. ഒരു വിദൂര ച്ചായ മാത്രം... അടുത്ത് വരുന്ന അധ്യായങ്ങള്‍കൂടി വായിച്ചു കഴിയുമ്പോള്‍ താങ്കള്‍ക്കത്‌ മനസ്സിലാകും. കുറെ വ്യത്യാസങ്ങളുണ്ട്. സിനിമയില്‍ പോലീസ് ഓഫീസര്‍ മരിച്ച ആളുടെ മുഖമൂടി വെച്ച് കൊണ്ട് വരുന്നു. ഇവിടെ ശ്രീജിത്ത്‌ മുഖം മാറാതെ മുഖം മാറ്റി എന്ന് പറഞ്ഞു കൊണ്ട് വരുന്നു. സിനിമയില്‍ അതാണ്‌ കഥയുടെ കേന്ദ്രബിന്ദു. പക്ഷെ ഈ നോവലില്‍ അതൊരു ചെറിയ അംശം മാത്രം..

    മറുപടിഇല്ലാതാക്കൂ
  4. ഇത് മ ആഴ്ച്ചപതിപ്പുകളിലെ കഥകള്‍ പോലെ വല്ലാത്ത സ്തലതാണല്ലോ കൊണ്ട് നിറുത്തിയത്....
    അടുത്തഭാഗത്തിനായി കാത്തിരിക്കുകയാല്ലാതെ വേറെ രക്ഷയില്ലാലോ..

    മറുപടിഇല്ലാതാക്കൂ
  5. 20 ഉം 21 ഉം ഒന്നിച്ചു വായിച്ചു ...ഇടയ്ക്കു കുറിച്ചു തിരക്കായി അല്ലെ

    മറുപടിഇല്ലാതാക്കൂ
  6. തുടക്കത്തിലുള്ള ആവേശം ഇപ്പോള്‍ കുറഞ്ഞു എന്ന് തോനുന്നു...ദിവസം ഒരു ഭാഗമെങ്കിലും പ്രസിദ്ധീകരികാന്‍ ശ്രമികുക....ഡിറ്റക്ട്ടീവ് നോവല്‍ ആയതുകൊണ്ട് ഇടക്കുവെച്ചു മുറിഞ്ഞു പോയാല്‍ വായനയുടെ സുഖം നഷ്ട്ടപെടും

    മറുപടിഇല്ലാതാക്കൂ