2012 മേയ് 29, ചൊവ്വാഴ്ച

മുഖം - നോവല്‍ 23

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 23

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2012 മേയ് 29, 1:36 AM-ന്

    uchakku current poyal engine aale kanan pattatha athra iruttundakum??? oru doubt aanu ketto...
    anyway thrilling story..i like it

    മറുപടിഇല്ലാതാക്കൂ
  2. ഇതില്‍ കരണ്ട് പോകുന്ന ഭാഗം തീരെ വിശ്വാസയോഗ്യമാവുന്നില്ല, നട്ടുച്ചയ്ക്ക് കരണ്ട് പോയാല്‍ എങ്ങിനെ ഒരു വീടിന്റെ ഹാള്‍ പരസ്പരം കാണാത്ത വിധം ഇരുട്ടാകും, അതും എല്ലാസൌകര്യവുമുള്ള ആടമ്പരമായ വീട്ടില്‍ അല്ലെങ്കില്‍ ഒരു ക്ലോസ്ഡ് റൂം ആയിരിക്കണം, മുമ്പ് ഒരു സിനിമയില്‍ (ഗാന്ധര്‍വം) കണ്ടിരുന്നു കരണ്ടു പോയപ്പോള്‍ ഫ്രിഡ്ജ് തുറന്നു വെളിച്ചം കാണിച്ചപോലെ ആയിപോയി....വേറെയേതെങ്കിലും ട്വിസ്റ്റ് കൊടുക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഒത്തിരി വായിക്കുക,നീട്ടി പറയാതിരിക്കുക,ഹാളില്‍ വെളിച്ചം നഷ്ടപ്പെട്ടതില്‍ ഭയപ്പെടുന്നവര്‍ ഒരു ഗുണ്ടായിസത്തിനും കൊള്ളാതവരായിരിക്കും,എം ബി എ കാരനല്ലെ,ആ അരിവുകളില്‍ തന്നെ പിടിച്ചു നോക്കൂ,ഇതെഴുതിയെടുക്കുവാനുള്ള സമയം ഇതേ വലയില്‍ നിന്നും അറിവുകളെ കണ്ടെത്തി തന്റെതായ കായ്ചപ്പാടില്‍ അവതരിപ്പിച്ചു നോകൂ,ചരിത്രം,ശാസ്ത്രം,

    മറുപടിഇല്ലാതാക്കൂ
  4. തെറ്റ് ചൂണ്ടിക്കാനിച്ചതിനു നന്ദി..
    ഇത് നേരത്തെ എന്‍റെ ശ്രദ്ധയില്‍ പെടുകയും തിരുത്തണമെന്ന് വിചാരിച്ചിരുന്നതുമാണ്. പക്ഷെ എന്തോ പിന്നെ തിരുത്താതെ പോസ്റ്റ്‌ ചെയ്തു കളഞ്ഞു. സോറി.
    തിരുത്തി വീണ്ടും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...

    മറുപടിഇല്ലാതാക്കൂ
  5. 24 വായിച്ചിട്ടാണിപ്പോള്‍ 23 വായിക്കുന്നത്. നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ