ആദ്യഭാഗങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്ത അത്രയും ഉത്സാഹം എന്താ ഇപ്പോള്‍ കാണിക്കാത്തത്??? ആകാംക്ഷ കൊണ്ട് ഒരു ദിവസം എത്ര പ്രാവശ്യം വന്നു നോക്കും എന്നറിയാമോ??? ഒരു ദിവസം ഒരെണ്ണം വീതം പോസ്റ്റ് ചെയ്തു കൂടെ സ്നേഹിതാ???
ഇത് വല്ലാത്തൊരു ചതി ആയിപ്പോയി.... ഇലയിട്ടതിന്നു ശേഷം ഊണ് ഇല്ലാ എന്ന് പറഞ്ഞതുപോലെ ആയിപോയി... ഒരു ദിവസം എത്ര പ്രാവശ്യം വന്നു നോക്കും എന്നറിയാമോ??? മൂന്നു ദിവസം കഴിഞ്ഞു പുതിയത് പോസ്റ്റ് ചെയ്തിട്ടു
ഒന്നും തോന്നരുത്. ഒരു യാത്ര കഴിഞ്ഞു ഇന്നാണ് മടങ്ങിയെത്തിയത്. അപ്രതീക്ഷിതമായ യാത്രയായിരുന്നു. ലാപ്ടോപ് എടുക്കാന്‍ കഴിഞ്ഞില്ല. ഇനി മുതല്‍ ദിവസവും ഒരു അദ്ധ്യായം വീതം....
നല്ല രസകരമായ ഡവലപ്മെന്റ്സ്
മറുപടിഇല്ലാതാക്കൂനിർത്ത്യോ??? വേഗം വരട്ടേ.. മൻസനെ ടെൻഷനടിപ്പിക്കല്ലെ
മറുപടിഇല്ലാതാക്കൂഎത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പ്പ് ഒന്നിങ്ങു വന്നാലും.....
മറുപടിഇല്ലാതാക്കൂആദ്യഭാഗങ്ങള് ബ്ലോഗില്‍ ചേര്‍ത്ത അത്രയും ഉത്സാഹം എന്താ ഇപ്പോള്‍ കാണിക്കാത്തത്???
മറുപടിഇല്ലാതാക്കൂആകാംക്ഷ കൊണ്ട് ഒരു ദിവസം എത്ര പ്രാവശ്യം വന്നു നോക്കും എന്നറിയാമോ???
ഒരു ദിവസം ഒരെണ്ണം വീതം പോസ്റ്റ് ചെയ്തു കൂടെ സ്നേഹിതാ???
ഇത് വല്ലാത്തൊരു ചതി ആയിപ്പോയി.... ഇലയിട്ടതിന്നു ശേഷം ഊണ് ഇല്ലാ എന്ന് പറഞ്ഞതുപോലെ ആയിപോയി...
മറുപടിഇല്ലാതാക്കൂഒരു ദിവസം എത്ര പ്രാവശ്യം വന്നു നോക്കും എന്നറിയാമോ??? മൂന്നു ദിവസം കഴിഞ്ഞു പുതിയത് പോസ്റ്റ് ചെയ്തിട്ടു
ഒന്നും തോന്നരുത്. ഒരു യാത്ര കഴിഞ്ഞു ഇന്നാണ് മടങ്ങിയെത്തിയത്. അപ്രതീക്ഷിതമായ യാത്രയായിരുന്നു. ലാപ്ടോപ് എടുക്കാന്‍ കഴിഞ്ഞില്ല.
മറുപടിഇല്ലാതാക്കൂഇനി മുതല്‍ ദിവസവും ഒരു അദ്ധ്യായം വീതം....
novel theernno????
മറുപടിഇല്ലാതാക്കൂennum vannu nokkunnavar mandanmar..alle????
ഇത് മുഴുവന്‍ ഒന്നിച്ചു വായിക്കാനാകുന്ന വിധത്തില്‍ കൊടുത്ത് കൂടെ ....പുതിയ വായനക്കാര്‍ പെടാപ്പാട് പെടണം ഇതൊന്നു വായിക്കാന്‍
മറുപടിഇല്ലാതാക്കൂ