2012 മേയ് 11, വെള്ളിയാഴ്‌ച

മുഖം - നോവല്‍ 7

നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
മുഖം - അദ്ധ്യായം 7

3 അഭിപ്രായങ്ങൾ:

  1. സംഭവം പെട്ടെന്ന് പെട്ടെന്ന് വരുന്നുണ്ടല്ലോ... ഹ്മ്മ്... വായിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  2. നജീം, നിങ്ങള്‍ പല ബ്ലോഗ് സൈറ്റിലും പരസ്യം ചെയ്തതുപോലെ തന്നെ വളരെ നന്നായി എഴുതിയിട്ടുണ്ട്. ഞാന്‍ മുമ്പും ഈ അഭിപ്രായം പറഞ്ഞിരുന്നുവല്ലോ. കഥയുടെ കണ്‍സ്ട്രക്ഷന്‍ വളരെ ബലവത്തായിപ്പോകുന്നു ഇതുവരെ. ലോജിക്കല്‍ ആയിട്ടും ഒരു കുറവും പറയാനില്ല. ഭാഷയും നല്ലതാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും വിശ്വസനീയവും സ്വീകാര്യവുമായിട്ടാണ്. അഭിനന്ദനങ്ങള്‍. പക്ഷെ ഒരു നിര്‍ദേശം വയ്ക്കാനുള്ളത്, ഇങ്ങിനെ തുടരെ തുടരെ പോസ്റ്റ് ചെയ്താല്‍ ഈ തിരക്കാര്‍ന്ന ലോകത്തില്‍ എല്ലാ ബ്ലോഗേര്‍സിനും വായിക്കാന്‍ പറ്റുമോ. നോവലുകള്‍ എഴുതുന്ന പലരും ആഴ്ച്ചയില്‍ ഒരു അദ്ധ്യായം ഒക്കെയാണ് പോസ്റ്റ് ചെയ്യുന്നത്. എന്നിട്ട് പോലും വായനക്കാര്‍ വളരെ കുറവാണെന്നത് മറന്നുപോകരുത്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012 മേയ് 12, 1:28 AM-ന്

    Superb... waiting for the next episodes

    Che...

    മറുപടിഇല്ലാതാക്കൂ