പ്രിയമുള്ളവരേ,
എനിക്കൊരു അസുഖമുണ്ട്. എഴുത്തിന്റെ അസുഖം..
പതിനഞ്ചാം വയസ്സില്‍ പിടിപെട്ടതാണ് ഈ അസുഖം. ഇപ്പോഴും അതുണ്ട്.
കൂടുതലും ചെറുകഥകളാണ് എഴുതിയിട്ടുള്ളത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഞാന്‍ എഴുതിയ ഇരുപത്തഞ്ചു ചെറുകഥകള്‍ നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. എല്ലാ കഥകളും വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
എന്ന്,
വിനീതന്,
കെ. പി നജീമുദ്ധീന്‍
കഥകള്‍ വായിക്കാന്‍ ഓരോ കഥയുടെയും പേരിനുമേല്‍ click ചെയ്യുക..
കഥകള്‍ വായിക്കാന്‍ ഓരോ കഥയുടെയും പേരിനുമേല്‍ click ചെയ്യുക..
19 . അന്ധ്യകൂദാശകള്
20 . സ്വാതന്ത്ര്യദിനം
21 . എല്ലാം ഒരു സ്വപ്നം പോലെ
22 . ഹസ്താക്ഷരം
23 . ചതുപ്പുകള്‍
20 . സ്വാതന്ത്ര്യദിനം
21 . എല്ലാം ഒരു സ്വപ്നം പോലെ
22 . ഹസ്താക്ഷരം
23 . ചതുപ്പുകള്‍
ബാക്കി കഥകള്‍ കൂടി ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്...
എല്ലാം കൂടെ ഒന്നിച്ചു വായിക്കനിരുന്നാല്‍ കെട്ടിയോനും കുട്ടികളും പട്ടിണിയാകും !സാവധാനം ഓരോന്നോരോന്നായ് സമയം പോലെ വായിക്കാം കേട്ടോ നെജീ ...ഇപ്പോള്‍ ഒരഭിപ്രായം പറഞ്ഞിട്ട് പോകാം ..ഈ കഥാപ്രസംഗം ഫീല്‍ഡില്‍ വല്ല മുന്‍പരിചയവും ??അല്ല ചോദിചൂന്നെ ഉള്ളു ....
മറുപടിഇല്ലാതാക്കൂWrite more. Wish you all the best
മറുപടിഇല്ലാതാക്കൂ