2012, ജൂൺ 16, ശനിയാഴ്‌ച

മുഖം - നോവല്‍ 34


നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 
മുഖം അദ്ധ്യായം - 34


10 അഭിപ്രായങ്ങൾ:

  1. അവസാനത്തെ രണ്ടു അദ്ധ്യായങ്ങള്‍ നീളക്കൂടുതല്‍ കാരണം ഒന്ന് പൊളിച്ചു പണിതു. അതോടെ മൊത്തം അദ്ധ്യായങ്ങളുടെ എണ്ണം 37 ആയി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അദ്ധ്യായം കൂടുന്നതിനനുസരിച്ച് ബ്ലോഗ്‌ ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറയും,

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജൂൺ 16 7:12 PM

    thats good....athrayum divasam koodi vayikkamallo....

    മറുപടിഇല്ലാതാക്കൂ
  3. ഒരു ത്രില്ലിംഗ് ക്ലൈമാക്സിലേയ്ക്ക് പോവുകയാണല്ലേ.

    മറുപടിഇല്ലാതാക്കൂ
  4. കഥ നന്നാവുന്നുണ്ട്. അടുത്ത അദ്ധ്യായത്തിന് കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. സംഗതി വീണ്ടും സജീവമാവുന്നു.....

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2012, ജൂൺ 18 8:07 PM

    entha 35 varathe?????????????????????????????????????????????
    nokki nokki maduthu..!

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2012, ജൂൺ 18 9:37 PM

    വായനക്കാരുടെ ക്ഷമ ഇങനെ പരീക്ഷിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  9. ഇടിമിന്നലേറ്റ് ലാപ്ടോപ് കാലപുരി പ്രാപിച്ചു. നോവലിന്‍റെ ബാക്കി ഭാഗങ്ങള്‍ അതിലാണ്. ഇപ്പോള്‍ അത് റിപ്പയര്‍ ചെയ്യാന്‍ കൊടുത്തിരിക്കുകയാണ്. അദ്ധ്യായം 35 ഒരിക്കല്‍ കൂടി ടൈപ്പ് ചെയ്യേണ്ടി വന്നു. ബാക്കി അധ്യായങ്ങളും ഇനി ആദ്യം മുതല്‍ ടൈപ്പ് ചെയ്യണം. വലിയ പുലിവാലായി. പക്ഷെ ഒരു കാര്യത്തില്‍ ആശ്വസിക്കാം. ഭാഗ്യം കൊണ്ടാ ഞാനന്ന് മിന്നലെല്‍ക്കാതെ രക്ഷപ്പെട്ടത്. ദൈവത്തിനു സ്തുതി..

    മറുപടിഇല്ലാതാക്കൂ