2012, ജൂൺ 25, തിങ്കളാഴ്‌ച

ജീവചരിത്രം - നോവല്‍


പ്രിയ സുഹൃത്തുക്കളെ,

ജൂലൈ 1 മുതല്‍ പുതിയ നോവല്‍ ആരംഭിക്കുന്നു.

'ജീവചരിത്രം'.

കഴിഞ്ഞ നോവലില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഈ നോവല്‍ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ ശ്രമിക്കാം. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

13 അഭിപ്രായങ്ങൾ:

  1. എല്ലാ വിധ ആശംസകളും നേരുന്നു.... ചില ഭീരുക്കളായ അജ്ഞാതന്മാരുടെ നിലവാരമില്ലാത്ത കമന്റുകള്‍ താങ്കളുടെ മനസ്സിനെ തളര്തരുത്.... ധീരമായി മുന്നോട്ട് പോകൂ...... ഞങ്ങളുണ്ട് കൂടെ....

    മറുപടിഇല്ലാതാക്കൂ
  2. നജീമിന്റെ നോവല്‍ ശൈലി വച്ചുനോക്കുമ്പോള്‍ മുമ്പത്തെ പല അജ്ഞാതരും നജീം തന്നെയാണോന്ന് എനിക്കൊരു സംശയമില്ലാതില്ല. എന്തായാലും പുതിയ നോവലിനും ഞാനുണ്ടാകും തുടക്കം മുതലെ വായനയ്ക്കായിട്ട്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിയേട്ടാ, എന്താണീ പറയുന്നത്? എന്റെ നോവലിനെ വിമര്‍ശിക്കുകയും എന്നോട് ഇനി എഴുതരുത്, പ്രസിദ്ധീകരിക്കരുത് എന്നൊക്കെ പറഞ്ഞു എന്നിലെ വെളിച്ചം തല്ലിക്കെടുത്താന്‍ ശ്രമിക്കുന്ന ആ അജ്ഞാതന്‍ ഞാന്‍ തന്നെയാണോ എന്ന് താങ്കള്‍ക്കു സംശയമുന്ടെന്നോ? എനിക്കിത് വിശ്വസിക്കാനേ വയ്യ. ഇങ്ങനെയാണോ താങ്കള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നത്? കഷ്ടമാണ് കേട്ടോ...?

      ഇല്ലാതാക്കൂ
  3. ഇത്തരം “ബ്ലോഗ് നോവലുകളെ” കുറിച്ചൊരു പോസ്റ്റിട്ടിട്ടുണ്ട്.. വായിക്കുമല്ലോ.. : http://bcpkannur.blogspot.in/2012/06/blog-post.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട ബാസില്‍,

      എങ്ങനെ നന്ദി പറയണമെന്നറിയില്ല. പലരും എന്നെ പോലുള്ളവരിലെ സര്‍ഗാത്മകതയുടെ പ്രഭ ഊതിയണക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്കളെ പോലുള്ള ചിലര്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. ഈ സ്നേഹത്തിനു ഞാനെന്തു പകരം നല്‍കും? താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞ മറ്റു നോവലുകളും ഞാന്‍ ഉടനെ വായിക്കുന്നതാണ്. നമുക്ക് പരസ്പരം വായിച്ചും, തെറ്റുകള്‍ തിരുത്തിയും മുന്നേറാം.

      ഇല്ലാതാക്കൂ
  4. എല്ലാ വിധ ആശംസകളും നേരുന്നു.... ചില ഭീരുക്കളായ അജ്ഞാതന്മാരുടെ നിലവാരമില്ലാത്ത കമന്റുകള്‍ താങ്കളുടെ മനസ്സിനെ തളര്തരുത്.... ധീരമായി മുന്നോട്ട് പോകൂ...... ഞങ്ങളുണ്ട് കൂടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി സാദിഖ് ഭായ്. നിങ്ങളാണെന്റെ ശക്തി.

      ഇല്ലാതാക്കൂ
  5. ഒരു അപേക്ഷയുണ്ട്, കഥ കഴിയുന്നതും scribd.com എന്ന Sharing സൈറ്റില്‍ പോസ്റ്റ് ചെയ്യാതെ ബ്ലോഗില്‍ നേരിട്ട് പോസ്റ്റ് ചെയ്യുക, വായിക്കാന്‍ എളുപ്പമായിരിക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാദിഖ് ഭായ്,
      ബ്ലോഗില്‍ വായിക്കാതെ Scribd സൈറ്റില്‍ മാത്രം വായിക്കുന്ന കുറെ വായനക്കാരുണ്ട്. മുഖം നോവല്‍ പോലും Scribd ഇല്‍ വായിച്ചു കമന്റ്‌ ഇട്ടിരുന്ന കുറെ പേരുണ്ട്. അവരുടെ കൂടി സൗകര്യം കണക്കിലെടുത്താണ് പുതിയ നോവലും Scribd ലൂടെ ഷെയര്‍ ചെയ്യുന്നത്. മാത്രമല്ല ഞാന്‍ നോവല്‍ ഏതാണ്ട് മുക്കാല്‍ ഭാഗം ടൈപ്പ് ചെയ്തു കഴിയുകയും ചെയ്തു. ഇനി നേരിട്ട് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ആദ്യം തൊട്ടു ടൈപ്പ് ചെയ്യണം.
      താങ്കള്‍ സഹകരിക്കുമല്ലോ?

      ഇല്ലാതാക്കൂ
  6. പ്രിയമുള്ളവരേ,

    'ജീവചരിത്രം' നോവല്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. നോവല്‍ തുടങ്ങിക്കഴിഞ്ഞ ശേഷം പോസ്റിങ്ങില്‍ വരുന്ന കാലതാമസങ്ങള്‍ ഒഴിവാക്കുന്നതിനായി നോവല്‍ മുഴുവനായി ടൈപ്പ് ചെയ്തു വെച്ച ശേഷം പോസ്റ്റിങ്ങ്‌ തുടങ്ങാം എന്ന് കരുതുന്നു. അത് കൊണ്ട് നോവല്‍ ആരംഭിക്കുന്നത് ജൂലൈ 1 ല്‍ നിന്ന് 4 ലേക്ക് മാറ്റിവെക്കുകയാണ്. എല്ലാവരും സഹകരിക്കുമല്ലോ?

    ഇപ്പോള്‍ ഒരു ചെറിയ തിരക്കഥ പോസ്റ്റ്‌ ചെയ്യുന്നു. എല്ലാവരും ഇത് വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ