2012, ജൂൺ 20, ബുധനാഴ്‌ച

മുഖം - നോവല്‍ 35


നോവല്‍ വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 
മുഖം അദ്ധ്യായം - 35


8 അഭിപ്രായങ്ങൾ:

  1. മുഖം നോവല്‍ അവസാനിക്കാന്‍ പോകുകയാണ്. അദ്ധ്യായം 36 ശനിയാഴ്ചയും, 37 (അവസാന അദ്ധ്യായം) തിങ്കളാഴ്ചയും പോസ്റ്റ്‌ ചെയ്യുന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  2. അവർക്ക് കഫേയിൽ പോയി വായിക്കാം... ഞങ്ങളിനിയും ശനിയാഴ്ച വരെ കാത്ത് നിൽക്കണം... :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നും മനപ്പൂര്‍വമല്ലല്ലോ ബാസില്‍... ഇനി രണ്ടു അട്യായം കൂടിയല്ലേ ഉള്ളൂ? ക്ഷമിക്കൂ..

      ഇല്ലാതാക്കൂ
  3. ഇതിലുള്ള ചില ഭാഗങ്ങളൊക്കെ വായിക്കുമ്പോള്‍ മനോരമ ആഴ്ച്ചപതിപിലൊക്കെ വരുന്ന തീരെ നിലവാരം കുറഞ്ഞ ഡിറ്റക്ടീവ് കഥപോലെ, വെറുതെ അദ്ധ്യായം കൂട്ടാന്‍ വേണ്ടി നീട്ടി വലിച്ചു കൊണ്ടുപോകുന്നു. അദ്ധ്യായം കൂടുന്നതിനനുസരിച്ച് ബ്ലോഗ്‌ ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറയും, ഇതിപ്പോള്‍ പൈങ്കിളി കഥ പോലെയായി. അനാവിശ്യമായ പല ഭാഗങ്ങളും ഒഴുവാക്കി അല്പം നിലവാരത്തോടെ കുറച്ചുകൂടെ കാലികമായി എഴുതു...New Generation സിനിമയുടെ കാലമാണ്

    ഈ ബ്ലോഗിലെ കഥയൊന്നു വായിച്ചു നോക്ക്,

    http://arunarsha.blogspot.com/2012/05/blog-post_29.html

    കഥയില്‍ നിന്നും വ്യതിച്ചലികാതെ കഥപറഞ്ഞു തീര്‍ക്കുന്ന രീതി ചിലപ്പോള്‍ നിങ്ങള്ക്ക് ഉപകാരപെട്ടേക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാദിഖ് ഭായ്,

      താങ്കള്‍ക്കു തീരെ ക്ഷമയില്ലല്ലോ. കുറച്ചു കൂടി വായിച്ചിട്ട് ഒരു തീരുമാനത്തിലെത്തിയാല്‍ പോരെ?

      ഞാന്‍ വെറുതെ കഥ നീട്ടിക്കൊണ്ടു പോവുകയല്ല. അതിനു എനിക്കൊട്ടു ആഗ്രഹവുമില്ല. ഈ കഥയുടെ ഒരു സുപ്രധാന വഴിത്തിരിവ് ഈ ചടങ്ങില്‍ വെച്ചാണ് സംഭവിക്കുന്നത്‌. അത് വരെ ഒന്ന് ക്ഷമിക്കാന്‍ പോലും തയ്യാറില്ലെന്ന് വെച്ചാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും?
      ഒരു രണ്ടു അദ്ധ്യായം കൂടി വായിക്കൂ. നോവല്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ട് നിങ്ങള്‍ പറയൂ ഇങ്ങനെ എഴുതിയത് അധികപ്പറ്റായോ എന്ന്. മുഴുവന്‍ വായിച്ചു കഴിഞ്ഞു ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ എന്നെ വന്നു തല്ലിക്കോളൂ.. എനിക്ക് വിഷമമില്ല. പക്ഷെ ദയവു ചെയ്തു ധൃതി വെക്കാതിരിക്കൂ.

      ഇല്ലാതാക്കൂ
    2. ഇതുവരെ വായിച്ച ഭാഗങ്ങള്‍ വെച്ചിട്ടാണ് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞത്, അല്ലാതെ ഈ ഒരു ഭാഗം വായിച്ചിട്ട് പറഞ്ഞതല്ല

      ഇല്ലാതാക്കൂ
  4. ഇത് ഒരു പുസ്തകമായി കൈയ്യില്‍ കിട്ടിയിര്‍ന്നെന്കില്‍ ഒറ്റ ഇരുപ്പിനു വായിച്ച് തീര്‍ക്കാമായിരുന്നു. അങ്ങേയറ്റം inquisity നിലനിര്‍ത്തിയിട്ടുണ്ട്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം അവസാനാദ്ധ്യായങ്ങളിലെ ഉദ്വേഗം നിലനിര്‍ത്തുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ